Dr. MA Kuttappan passed away: 2001ലെ ആന്റണി മന്ത്രിസഭയിൽ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ആയിരുന്നു ഡോ. എംഎ കുട്ടപ്പൻ.ബുധനാഴ്ച 10 മണി മുതൽ 12 മണി വരെ ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും പിന്നീട് കലൂരിലെ വസതിയിലും പൊതുദർശനം ഉണ്ടാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.