Drug Case:കാലടി പൊലീസ് സ്റ്റേഷനിലെ സിപിഒ സുബീറിനെയാണ് സസ്പെന്ഡ് ചെയ്തത്
Drug Trafficking Case:കലൂരിൽ 330 ഗ്രാം എംഡിഎംഎ പിടിച്ച കേസിൽ മൂന്നുപേർക്കാണ് തടവും പിഴയും ശിക്ഷയും വിധിച്ചത്
Drug Trafficking Case :വർക്കല അയിരൂർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കണ്ണൂർ സ്വദേശി ഷംനാസ് (27) ആണ് പോലീസ് പിടിയിലായത്.
Drug Trafficking Case :ആറ്റിങ്ങൽ കച്ചേരി നടയിൽ വച്ച് സ്റ്റേറ്റ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.