ശൈത്യകാലത്ത് ചർമ്മം വരണ്ടതാകുന്നു. ചർമ്മം വരണ്ടതാകാതിരിക്കുന്നതിനും ഈർപ്പം പുനഃസ്ഥാപിക്കുന്നതിനും ആരോഗ്യകരമായ തിളക്കം നിലനിർത്തുന്നതിനുമുള്ള പരിഹാരങ്ങൾക്കായി പലരും വിവിധ മാർഗങ്ങൾ സ്വീകരിക്കാറുണ്ട്.
Winter Skincare Routine: കാലാവസ്ഥാ വ്യതിയാനം ചർമ്മത്തിൽ വിവിധ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. മുഖക്കുരു സാധ്യതയുള്ള ചർമ്മത്തിന് അനുയോജ്യമായ അഞ്ച് ശൈത്യകാല ചർമ്മസംരക്ഷണ മാർഗങ്ങൾ അറിഞ്ഞിരിക്കാം.
Face Beauty: ചര്‍മ്മ പരിചരണത്തിന്റെ കാര്യം വരുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം മുഖം ആരോഗ്യകരമായി നിലനിർത്തുക എന്നതാണ്. കാരണം, നമ്മുടെ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ പോലും ആദ്യം പ്രകടമാവുന്നത് നമ്മുടെ മുഖത്താവാം.
വരണ്ട ചർമ്മം ശൈത്യകാലത്ത് പരിപാലിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. വരണ്ട ചർമ്മം ചൊറിച്ചിലും അടരുകളുമുണ്ടാക്കും. ശൈത്യകാലത്ത്, വായു വരണ്ടതായിത്തീരുന്നു, ഇത് ചർമ്മത്തിന് ദോഷം ചെയ്യും.
Dry Skin: ചർമ്മത്തിന് ശരിയായ രീതിയിൽ സംരക്ഷണം നൽകുന്നില്ലെങ്കിൽ ചൊറിച്ചിൽ, മുറിവ്, ചർമ്മത്തിന്റെ പുറംതൊലി അടർന്നു പോകൽ, തൊലി ചെതുമ്പൽ തുടങ്ങിയ ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകാം
പഠനങ്ങൾ അനുസരിച്ച് പെട്രോളിയം ജെല്ലിക്ക് ചർമ്മത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. അധികം ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിലെ ഈർപ്പം നഷ്ടപ്പെടാൻ കാരണമാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.