E-Bull Jet Brothers കേസെടുത്ത് പൊലീസ് (Kerala Police). അറസ്റ്റ് റിമാൻഡും വിവാദവും കഴിഞ്ഞ് വ്ളോഗർ സഹോദരന്മാരായ എബിനും ലിബിനും വീണ്ടും സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
E-Bull Jet എബിനെയും ലിബിനെയും (E-Bull Jet Ebin Libin) പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണുർ RTO നൽകിയ പരാതിയെ തുടർന്ന് വ്ളോഗർ സഹോദരന്മാർക്കെതിരെ പൊലീസ് നടപടിയെടുത്തത്.
E-Bull Jet വാഹനം മോട്ടർ വാഹന വകുപ്പ് (Moto Vehicle Department) പിടിച്ചെടുത്തു. വാൻ ലൈഫ് വ്ളോഗർമാർ അടുത്തിടെ തങ്ങളുടെ കാരവൻ വാന്‍ രൂപമാറ്റം വരുത്തുകയും ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.