Earthquake Again In Turkery: മേൽമണ്ണിൽ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. ഭൂചലനത്തിൽ മൂന്നു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട് 680 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Earthqauke In Syria: റിക്ടർ സ്കെയിലിൽ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സിറിയയേയും തുർക്കിയേയും ശരിക്കും തകർത്തിരിക്കുകയാണ്. വളരെ ഭയാനകമായ ഭൂകമ്പമാണ് ഇവിടെ ഇന്നുണ്ടായത്. ഭൂകമ്പം യൂറോപ്പിൽ ഗ്രീസ്, മിഡിൽ ഈസ്റ്റിലെ ലെബനൻ-സിറിയ വരെ അനുഭവപ്പെട്ടു. ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ചത് സിറിയയും തുർക്കിയിലുമാണ്. ഭൂചലനത്തിൽ ഇരുരാജ്യങ്ങളിലുമായി 568 പേരാണ് മരിച്ചത്.
Earthqauke രാജസ്ഥാനിൽ സംഭവിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് റിക്ടർ സ്കെയിൽ 4.1 രേഖപ്പെടുത്തി മേഘാലയിലും ഭൂകമ്പം ഉണ്ടായി എന്ന് നാഷ്ണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.