Turkey Earthquake Death: ഉത്തരാഖണ്ഡിൽ നിന്നുള്ള എഞ്ചിനീയറായ വിജയ് കുമാർ (35) ആണ് മരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം മലത്യയിലെ ഒരു ഹോട്ടലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതായി തുർക്കിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Turkey-Syria Earthquake: 1999 ൽ വടക്കുപടിഞ്ഞാറൻ തുർക്കിയിൽ ഉണ്ടായ ഭൂകമ്പത്തിന്റെ ഫലമായി 17,000 പേർക്ക് ജീവൻ നഷ്‌ടപ്പെട്ടിരുന്നു. ഇത്തവണത്തെ ഭൂകമ്പത്തിലുണ്ടായ മരണ നിരക്ക് അതിലും കൂടുതലാണ്
പ്രതികൂല കാലാവസ്ഥ കാരണം വൈദ്യസഹായം, വെള്ളം, ഭക്ഷണം എന്നിവ ദുരന്തമേഖലയില്‍ എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ അടയുന്നു. മരണസംഖ്യ 20000 കടക്കുമെന്ന ആശങ്കയിൽ ലോകാരോഗ്യ സംഘടന
Turkey - Syria Earthquake : തുര്‍ക്കി - സിറിയയിലെ ഭൂകമ്പബാധിത പ്രദേശങ്ങളില്‍ അടിയന്തിര ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും വൈദ്യസഹായവും എത്തിക്കാന്‍ നമ്മുടെ രാജ്യം ഇതിനകം തയ്യാറെടുത്തു കഴിഞ്ഞവെന്നും അദ്ദേഹം പറഞ്ഞു.
Christian Astu Missing : ഫെബ്രുവരി ആറിന് തുർക്കിഷ് ലീഗിൽ ഹതായ്സോപറിന് വേണ്ടി ഇഞ്ചുറി സമയത്ത് വിജയ ഗോൾ നേടിയതിന് പിന്നാലെയാണ് ഭൂകമ്പത്തിൽ ക്രിസ്റ്റ്യൻ അത്സുവിന് കാണാതാകുന്നത്
Turkey Earthquake Magnetic Effect: സംഭവത്തിൽ വൻ കെട്ടിടങ്ങൾ നിലംപതിക്കുന്ന ഭീകര ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നുണ്ട്. ബഹുനില കെട്ടിടം തകർന്നു തരിപ്പണമാകുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
Earthqauke In Syria: റിക്ടർ സ്കെയിലിൽ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സിറിയയേയും തുർക്കിയേയും ശരിക്കും തകർത്തിരിക്കുകയാണ്. വളരെ ഭയാനകമായ ഭൂകമ്പമാണ് ഇവിടെ ഇന്നുണ്ടായത്. ഭൂകമ്പം യൂറോപ്പിൽ ഗ്രീസ്, മിഡിൽ ഈസ്റ്റിലെ ലെബനൻ-സിറിയ വരെ അനുഭവപ്പെട്ടു. ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ചത് സിറിയയും തുർക്കിയിലുമാണ്. ഭൂചലനത്തിൽ ഇരുരാജ്യങ്ങളിലുമായി 568 പേരാണ് മരിച്ചത്.