close

News WrapGet Handpicked Stories from our editors directly to your mailbox

eid

ഈദ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ഈദ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ഭാരതമൊട്ടുക്കുള്ള മുസ്ലീങ്ങള്‍ക്ക് ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും.

Aug 12, 2019, 11:45 AM IST
ഖത്തറില്‍ പെരുന്നാള്‍ അവധി പതിനൊന്ന് ദിവസം

ഖത്തറില്‍ പെരുന്നാള്‍ അവധി പതിനൊന്ന് ദിവസം

ജൂണ്‍ രണ്ട് മുതല്‍ 10 വരെ പൊതുമേഖലയ്ക്ക് അവധിയായിരിക്കുമെന്ന് അമീരീ ദീവാന്‍ പ്രഖ്യാപിച്ചു.  

May 31, 2019, 04:19 PM IST
ത്യാഗസ്മരണ പുതുക്കി വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു

ത്യാഗസ്മരണ പുതുക്കി വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു

പ്രാര്‍ത്ഥനാപൂര്‍ണ്ണമായാണ് റംസാന്‍ കടന്നുപോയത്. വിശ്വാസികള്‍ പകല്‍ മുഴുവന്‍ അന്നപാനീയമുപേക്ഷിച്ച് രാത്രി ദീര്‍ഘമായ തറാവിഹ് നമസ്കാരം നടത്തി പൂര്‍ണ്ണമായും ദൈവത്തിലേക്ക് മടങ്ങിയ ദിവസങ്ങള്‍. 

Jun 15, 2018, 08:58 AM IST
കശ്മീരില്‍ ഈദ് ദിനത്തിലും കര്‍ഫ്യൂ; നിരീക്ഷണത്തിന് സൈന്യവും ഡ്രോണുകളും

കശ്മീരില്‍ ഈദ് ദിനത്തിലും കര്‍ഫ്യൂ; നിരീക്ഷണത്തിന് സൈന്യവും ഡ്രോണുകളും

ചരിത്രത്തിലാദ്യമായി ഈദ് ദിനത്തില്‍  കശ്മീരില്‍ കര്‍ഫ്യൂ . ആള്‍ക്കൂട്ടം ഉള്‍പ്പെടെയുള്ളവ നിരോധിച്ചിട്ടുള്ളതിനാല്‍ വിഖ്യാതമായ ഹസ്രത്ബാല്‍ പള്ളിയില്‍ ഈദ് പ്രാര്‍ത്ഥനകള്‍ നടക്കാനുള്ള സാഹചര്യവും കുറവാണ്. ആഘോഷവും ജനത്തിരക്കുമില്ലാതെ നഗരങ്ങള്‍ ഒഴിഞ്ഞു കിടക്കുന്ന കാഴ്ചയാണ് ശ്രീനഗര്‍ അടക്കമുള്ള നഗരങ്ങളിലുള്ളത്. കശ്മിരിലെ 10 ജില്ലകളിൽ കൂടി കർഫ്യു വ്യാപിപ്പിച്ചിട്ടുണ്ട്.

Sep 13, 2016, 02:06 PM IST
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ബഹ്‌റൈനില്‍ ഇന്ത്യന്‍ തടവുകാര്‍ക്ക് മോചനം

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ബഹ്‌റൈനില്‍ ഇന്ത്യന്‍ തടവുകാര്‍ക്ക് മോചനം

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ബഹ്‌റൈനില്‍ ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചു. ബഹ്‌റൈനിലെ ജയിലില്‍ കഴിഞ്ഞിരുന്ന 559 തടവുപുള്ളികളെയാണ്  ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ പൊതുമാപ്പ് നല്‍കി വിട്ടയച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട് ചെയ്തത്. 

Jul 9, 2016, 06:38 PM IST