Kadina Kadorami Andakadaham Review: കോവിഡ് പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമായതിനാൽ തന്നെ കഠിന കഠോരമീ അണ്ഡകടാഹം കാലം തെറ്റി ഇറങ്ങിയ ചിത്രമായി പോയെന്നാണ് പ്രേക്ഷക പ്രതികരണം.
പൂർണമായും കോഴിക്കോടിന്റെ പശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദ് ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
Kadina kadorami andakadaham first look poster: പൃഥ്വിരാജിന്റെ സോഷ്യൽ മീഡിയയിലൂടെയാണ് കഠിന കഠോരമി അണ്ഡകടാഹത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്