മോഹൻലാലിന്റെ എമ്പുരാൻ റിലീസിന് ബെംഗളൂരുവിലെ കോളേജിന് ഇന്ന് അവധി
Empuraan Release Today: ആരാധകരുടെ കാത്തിരിപ്പിന് അവസാനമാകുന്നു. എമ്പുരാൻ ഉടൻ പ്രദർശനം ആരംഭിക്കും. കൊച്ചിയിൽ ആദ്യ ഷോ കാണാൻ മോഹൻലാലും എത്തും.
മാർച്ച് 27ന് ചിത്രം തിയേറ്ററുകളിലെത്തുകയാണ്.
Empuraan Release:മാര്‍ച്ച് 27നാണ് എമ്പുരാന് തിയറ്ററുകളില്‍ എത്തുക
മാർച്ച് 27ന് എമ്പുരാൻ റിലീസ് ആകുന്നതിനാൽ അന്നേ ദിവസം ജീവനക്കാർക്ക് അവധി നൽകിയിരിക്കുകയാണ് എസ്തെറ്റ് കമ്പനി.
Empuran Release: കെജിഎഫ് സീരീസ്, കാന്താര, സലാർ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾ നിർമ്മിച്ചു പ്രശസ്തി നേടിയ ഹോംബാലേ ഫിലിംസ് കർണാടകയിൽ ഉടനീളം വമ്പൻ റിലീസായി എമ്പുരാൻ എത്തിക്കും
എമ്പുരാനിലും പികെ രാംദാസ് എന്ന കഥാപാത്രമുണ്ടാകും. സ്ക്രീൻ ടൈം കുറവായിരിക്കുമെങ്കിലും ചിത്രത്തിലുടനീളം കഥാപാത്രത്തിന്റെ സാന്നിധ്യമുണ്ടാകും.
Prithviraj Sukumaran Movies 2023 :പൃഥ്വിരാജ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'കാളിയൻ'. ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് 'കാളിയൻ' ആയാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്.