Kerala Blasters vs Kochi Corporation 2017 മുതൽ ജിഎസ്ടി നടപ്പിലാക്കിയതോടെ ഫുട്ബോൾ ടൂർണമെന്റുകൾക്കുൾപ്പടെ കേരള സർക്കാർ വിനോദ നികുതി ഒഴിവാക്കി ഉത്തരവിറക്കിയിരുന്നുയെന്ന് കേരള ബ്ലാസ്റ്റേഴ്സ്
മലയാള സിനിമ വ്യവസായം ഗംഭീരമാക്കാൻ ആദ്യം തിയറ്ററുകളിൽ പ്രദർശനം നടത്തുന്നത് തമിഴ് നടൻ വിജയുടെ ബിഗ് ബജറ്റ് ചിത്രം മാസ്റ്റർ. 200 ഓളം തിയറ്ററുകളിലാണ് സംസ്ഥാനത്ത് മാസ്റ്റർ ആദ്യ ദിനത്തിൽ പ്രദർശനം നടത്തുന്നത്
കേരളത്തിലെ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതില്‍ മുഖ്യമന്ത്രി പണറായി വിജയന് നന്ദി പറഞ്ഞ് സിനിമാലോകം... സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും നന്ദിയുമായി സോഷ്യല്‍ മീഡിയ നിറഞ്ഞ് താരങ്ങള്‍...
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തേക്ക് തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കി. പത്ത് മാസത്തേക്ക് അടഞ്ഞ് കിടന്ന തിയറ്ററുകളുടെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.