കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിനിമ ഹാളുകളിൽ 100% സീറ്റുകളിലേക്കും പ്രവേശനം അനുവദിച്ച് കൊണ്ട് പുതിയ ഉത്തരവ് പുറത്തിറക്കി. ഇതിന് പുറകെ ഇൻഫോർമേഷൻ ആന്റ് ബ്രോഡ്‍കാസ്റ്റിംഗ് മിനിസ്ട്രി കോവിഡ് രോഗബാധ പ്രതിരോധിക്കാൻ പുതിയ ചട്ടങ്ങൾ കൊണ്ട് വന്നു.
തകർന്നു കൊണ്ടിരിക്കുന്ന സിനിമാ നിർമ്മാണ പ്രദർശന മേഖലകളെ കുടുതൽ തകർക്കുന്ന മാർഗ്ഗം സിനിമാ മേഖലയിലുള്ളവർ തന്നെ ചെയ്യുന്നത് തീർത്തും അംഗീകരിക്കാൻ കഴിയാത്തതാണ്.
പ്രമുഖ ചലച്ചിത്ര താരം കലാശാല ബാബു അന്തരിച്ചു. 68 വയസ്സായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഞായറാഴ്ച അർദ്ധരാത്രി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മോഹൻലാലിനെ വീണ്ടും ആക്ഷേപ്പിച്ച് കെആര്‍കെ. ഒരു സിനിമയിലെ മോഹൻലാലിന്‍റെ ഫോട്ടോ തന്‍റെ ട്വീറ്ററിലൂടെ ഷേയർ ചെയ്താണ് വീണ്ടും കോമാളിയെന്ന് വിളിച്ചത്.
മോഹൻലാല്‍ ഭീമനാകരുതെന്നും ഈ കോമാളി ഭീമനെ അവതരിപ്പിച്ചാൽ അത് വലിയൊരു അപമാനമാകുമെന്നും കെ.ആർ.കെ ചിത്രത്തിന് അടിക്കുറിപ്പായി കുറിച്ചു. ഇന്ത്യയിൽ ഭീമനെ അവതരിപ്പിക്കാൻ കഴിയുന്ന ഏക സൂപ്പർതാരം പ്രഭാസ് ആണെന്നും കെആർകെ പറഞ്ഞു.