Union Budget 2023 : കേരളത്തിന്റെ ദീർഘകാല ആവശ്യമായ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഉൾപ്പെടുത്താത്തതും കേരളത്തിന്റെ റെയിൽ വികസനത്തിനായുള്ള പരാമർശങ്ങളൊന്നും ഉൾപ്പെടുത്താത്തതുമാണ് ബജറ്റ് പ്രസംഗമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
Union Budget 2023: നിത്യ ജീവിതത്തിൽ അത്രയും ബാധിക്കുന്ന തരത്തിലുള്ള വിലക്കയറ്റമോ വിലക്കുറവോ ഉണ്ടാവില്ല എന്നതാണ് ഈ ബജറ്റ് പ്രഖ്യാപനങ്ങൾ വ്യക്തമാക്കുന്നത്.
Union Budget 2023 : സ്മാർട്ട് ക്ലാസ്റൂമുകൾ, പ്രിസിഷൻ ഫാമിംഗ്, ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സിസ്റ്റംസ്, ഹെൽത്ത്‌കെയർ തുടങ്ങിയവ ഉൾപ്പെടുന്ന ആപ്ലിക്കേഷനുകൾ വികസിപ്പിച്ചെടുക്കാനാണ് തീരുമാനം.
Railway Budget 2023: മുന്‍കാല ബജറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത് ചരിത്ര റിക്കോര്‍ഡ് ആണ്. 2013-14 സാമ്പത്തിക വര്‍ഷം റെയില്‍വേയ്ക്ക് അനുവദിച്ചതിനേക്കാള്‍ 9 മടങ്ങ് കൂടുതലാണ് ഈ തുക...!
Nirmala Sitharaman outfit: ലളിതമായ ശൈലിയില്‍ അണിയുന്ന സാരി ഒരു സ്ത്രീയുടെ ശക്തിയും ഊര്‍ജ്ജവും പ്രതിധ്വനിക്കുകയും ഇന്ത്യൻ സംസ്കാരത്തെ അതിന്‍റെ ഏറ്റവും പരമ്പരാഗതവും പ്രാദേശികവുമായ രൂപത്തിൽ പ്രതിനിധീകരിക്കുകയും ചെയ്യുന്നു എന്നതിന്‍റെ തെളിവാണ് നിര്‍മ്മല സീതരാമന്‍റെ ഇന്നത്തെ ലുക്ക്....!!
2014ൽ പ്രധാനമന്ത്രി മോദി അധികാരത്തിലേറുമ്പോൾ സാമ്പത്തിക രംഗത്ത് ഇന്ത്യ പത്താം സ്ഥാനത്തായിരുന്നു. ഇന്ന് അഞ്ചാം സ്ഥാനത്താണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Education Budget 2023: കേന്ദ്ര ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്കും പ്രതീക്ഷകള്‍ ഏറെയാണ്. കഴിഞ്ഞ 2022-23 സാമ്പത്തിക വർഷത്തിൽ 1,04,277.72 കോടി രൂപയുടെ റെക്കോർഡ് തുക അനുവദിച്ച വിദ്യാഭ്യാസ മേഖലയിലാണ് ഇപ്പോള്‍ എല്ലാ കണ്ണുകളും.