എമ്പുരാൻ എന്ന ചിത്രത്തിന്റെ ബജറ്റിനെ കുറിച്ച് സുരേഷ് കുമാർ പറഞ്ഞ കാര്യങ്ങളാണ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിലേക്ക് നയിച്ചത്.
മറ്റ് സിനിമ താരങ്ങൾക്കൊപ്പം മോഹൻലാലും ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്.
സംഘടന തീരുമാനം ജി സുരേഷ് കുമാർ മാധ്യമങ്ങളിലൂടെ അറിയിക്കുക മാത്രമാണ് ചെയ്തത്. അതിനെ ചോദ്യം ചെയ്തത് തെറ്റാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.
ജൂൺ 1 മുതലുള്ള സമരം സംഘടനകൾ കൂട്ടമായി ആലോചിച്ചെടുത്ത തീരുമാനമാണെന്ന് നിർമാതാവ് ജി സുരേഷ് കുമാർ.
ഒരു നടന് ഒരു സിനിമ നിര്‍മ്മിച്ചാല്‍ ആ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ല എന്ന് സുരേഷ് കുമാര്‍ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് ആന്റണി പെരുമ്പാവൂർ.
G Suresh Kumar in BJP : പാലക്കാട് നഗരസഭ മുൻ അധ്യക്ഷ പ്രിയ അജയനെയും ജി സുരേഷ് കുമാറിനെയുമാണ് കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്തിരിക്കുന്നത്
Producer G Suresh Kumar about drug use Movie Sets:ലഹരി ഉപയോഗിച്ച് പ്രശ്നമുണ്ടാക്കുന്നവരെ സിനിമയ്ക്കിനി വേണ്ടെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
തങ്ങളുടെ ഹണിമൂൺ അനുഭവമാണ് പിന്നീട് പ്രിയദർശന്റെ മിഥുനം എന്ന സിനിമയിൽ വന്നതെന്നാണ് മേനക സുരേഷിന്റെ വെളിപ്പെടുത്തൽ.
സിനിമയിൽ ആരും അനിവാര്യരല്ല- ജി സുരേഷ് കുമാറുമായി അഭിമുഖം
സിനിമയുണ്ടാകാൻ മേഹൻലാലും മമ്മൂട്ടിയും തന്നെ വേണമെന്നില്ല- ജി സുരേഷ് കുമാർ
G Suresh Kumar talks about loss in malayalam film industry
പഴയ സിനിമകൾ പുതിയ സാങ്കേതികവിദ്യയിൽവീണ്ടും പുറത്തിറക്കാൻ തുടങ്ങിയാൽആറാം തമ്പുരാൻ അടക്കമുളള ചില ചിത്രങ്ങൾ റീ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ്.
എല്ലാ ചിത്രങ്ങളും സ്വീകരിക്കാൻ ഒടിടിയും തയ്യാറാകില്ലന്ന് ജി സുരേഷ് കുമാർ.