Gold Rate in Kerala Today 21 march 2026: ഉപഭോക്താക്കൾക്ക് പ്രതീക്ഷകൾ നൽകി സ്വർണവില താഴേക്കിറങ്ങിക്കൊണ്ടിരിക്കുകയാണ്.
Kerala Gold Rate 25 ഓഗസ്റ്റ് 2025: ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് ഒരൽപം കുറഞ്ഞിരിക്കുകയാണ്. ഇത് ഉപഭോക്താക്കളിൽ നേരിയ ആശ്വാസം നൽകുന്നതാണ്.
Kerala Gold Rate Today 16 ഓഗസ്റ്റ് 2025: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത് ഏറെ ആശ്വാസകരമാണ്.
Kerala Gold Rate Today 9 ഓഗസ്റ്റ് 2025: കേരളത്തിൽ സ്വർണവില കുതിച്ച് കയറുകയാണ്. കഴിഞ്ഞ ദിവസം റെക്കോർഡ് വിലയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്.
Gold Price Today 15 ജൂലൈ 2025: സ്വർണവിലയിൽ ഇന്ന് ചെറിയ ആശ്വാസം. നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
Gold Rate in Kerala Today 24 June 2025: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവുണ്ടായി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സ്വർണവില കുറഞ്ഞത്.
Kerala Gold Rate: ഇന്നും നേരിയ ആശ്വാസം. സ്വർണത്തിന് ഇന്ന് വീണ്ടും വില കുറഞ്ഞതോടെ പ്രതീക്ഷയിൽ ആഭരണപ്രേമികൾ.
Kerala Gold Rate:നേരിയ ആശ്വാസത്തിൽ ആഭരണപ്രേമികൾ. സ്വർണത്തിന് ഇന്ന് വില കുറഞ്ഞതോടെ പ്രതീക്ഷയിൽ ഉപഭോക്താക്കൾ.
റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയായിരുന്ന സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ് ഉണ്ടായിട്ടുണ്ട്.
Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഒരു പവന് 320 രൂപ കുറഞ്ഞ് 61,640 രൂപയായി. ഒരു ഗ്രാമിന് 40 രൂപ കുറഞ്ഞ് 7,705 രൂപയിലാണ് ഇന്നത്തെ വിപണി.
Gold Price June 18: പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണ വില വീണ്ടും 53,000 ത്തിന് താഴെയായി.
Gold Price Decline: പവന് 80 രൂപ കുറഞ്ഞ് 45,520 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.
Gold price decline
Gold price in Kerala: ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5240 രൂപയാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇന്ന് 41,920 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ ജൂണിൽ ഡെലിവറി ചെയ്യുന്നതിനുള്ള സ്വർണ്ണത്തിന്റെ വിലയിലാണ് ഇടിവ് രേഖപ്പെടുത്തിയത്.