Plane Crash Video: കെട്ടിടത്തിലുണ്ടായിരുന്ന ആർക്കും പരിക്കില്ല. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന തന്റെ രണ്ട് കുട്ടികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് നിലേഷ് കുമാർ പറഞ്ഞു.
Nepal Plane Crash Last Moments: ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ തങ്ങളുടെ യാത്ര ഏറെ ആസ്വാദ്യകരമായിരുന്നു എന്ന് ഇവര്‍ പറയുന്നത് കേള്‍ക്കാം. എന്നാല്‍ നിമിഷങ്ങള്‍ക്കകം വിമാനത്തില്‍നിന്നും തീയും പുകയും മാത്രമാണ് കാണുവാന്‍ സാധിക്കുന്നത്....!
Plane Crash: പരിശീലനത്തിനിടെ ക്ഷേത്രത്തിന്‍റെ താഴികക്കുടത്തിൽ വിമാനം തകര്‍ന്ന് ഒരു പൈലറ്റ് മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി രേവ എസ്പി നവനീത് ഭാസിൻ പറഞ്ഞു.
MIG 21 fighter jet crash: ബാർമർ ജില്ലയിലെ ഭീംദ ഗ്രാമത്തിൽ അരകിലോമീറ്റർ ചുറ്റളവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അപകട കാരണം കണ്ടെത്താൻ ഇന്ത്യൻ എയർഫോഴ്‌സ് ഉത്തരവിട്ടിട്ടുണ്ട്. മരിച്ച പൈലറ്റുമാരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Chinese Plane Crash ഗ്വാങ്സി പ്രവശ്യയിലെ വുഷ്യുയിൽ ടെങ് കൗണ്ടിയിൽ വിമാനം തകർന്ന് വീഴുകയായിരുന്നുയെന്ന്. രക്ഷപ്രവർത്തനം തുടരുന്നുയെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.