Pocso Case Malappuram: കോട്ടക്കല്‍ ആട്ടീരി സ്വദേശി ജബ്ബാര്‍ ആണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ പോലീസ് ആശുപത്രിയിലെത്തിച്ചു.
ഷാഹുൽ ഹമീദ് ഫേസ്ബുക്ക് വഴിയാണ് 14കാരിയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്. പ്രതി പെൺകുട്ടിയെ തിരുവനന്തപുരത്ത് നിന്നും വിളിച്ചിറക്കി എറണാകുളത്തേക്ക് കൂട്ടി കൊണ്ടു പോകുകയായിരുന്നു
Crime News: വീട് വൃത്തിയാക്കാനെത്തിയപ്പോഴാണ് ഇയാൾ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഈ മയം വീട്ടിലുണ്ടായിരുന്ന മുത്തശ്ശി കുട്ടിയുടെ ബഹളം കേട്ട് വന്നപ്പോഴായിരുന്നു പ്രതിയെ പിടികൂടിയത്
Tripunithura Sexual Abuse Case: തന്റെ ദുരനുഭവം കുട്ടി സഹപാഠികളോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധം ശക്തമായപ്പോൾ അധ്യാപകൻ നാടുവിട്ടു.
Crime News: സാലിഹിനെതിരെ കേസ് രജിസ്റ്റർ ചെയ്തത് അറിഞ്ഞതു മുതൽ മൊബൈൽ ഫോൺ ഓഫ് ചെയ്ത് ബാംഗ്ലൂരിലേക്ക് കടന്ന പ്രതി പോലീസിന്റെ കണ്ണ് വെട്ടിച്ച് പല സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു.
കേസിലെ ഒന്നാം പ്രതി അവിവാഹിതനാണ്. ഇദ്ദേഹം സമീപവാസിയായ പതിനാറുകാരിയോട് പ്രണയം നടിച്ച് വശീകരിക്കുകയും തന്റെ വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവരുകയുമായിരുന്നു. 2021 മുതൽ ഇത് തുടരുകയായിരുന്നു. ഇദ്ദേഹത്തിന്റെ സുഹൃത്തായ രണ്ടാം പ്രതി ബാബുവിന് പ്രതിയുടെ ചെയ്തികളെ കുറിച്ച് അറിയാമായിരുന്നു.