Google Chrome Alert: ഗൂഗിൾ ക്രോം ഒഎസ് ഉടന്‍ അപ്‌ഡേറ്റ് ചെയ്യൂ, സുരക്ഷാ മുന്നറിയിപ്പ് നല്‍കി സര്‍ക്കാര്‍

Google Chrome Alert: ഗൂഗിള്‍ ക്രോം ഒഎസ് അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ച് Cert-In. ഗൂഗിള്‍ ക്രോം പഴയ പതിപ്പുകള്‍ നേരിടുന്ന സുരക്ഷാ ഭീഷണി മുന്നില്‍ക്കണ്ടാണ് ഈ നിര്‍ദ്ദേശം.

Google Chrome Alert: ഗൂഗിൾ ക്രോം ഒഎസ് ഉടന്‍ അപ്‌ഡേറ്റ് ചെയ്യൂ, സുരക്ഷാ മുന്നറിയിപ്പ് നല്‍കി സര്‍ക്കാര്‍
Image Credit: Zee photos

About the Author