Prem Nazir Film Awards 2022 : മികച്ച സംവിധായകനായി തരുൺ മൂർത്തി (ചിത്രം - സൗദി വെള്ളക്കയ്ക്ക), മികച്ച നടനായി അലൻസിയറെയും (ചിത്രം - അപ്പൻ) തെരഞ്ഞെടുത്തു.
കുമ്പളങ്ങി നൈറ്റസ് എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗ്രേസ് ആന്റണി. മികച്ച അഭിനയ മികവിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയിട്ടുള്ള ഗ്രേസിന് ഒരുപാട് ആരാധകരുമുണ്ട്.
ഒമർ ലുലു സംവിധാനം ചെയ്ത ‘ഹാപ്പി വെഡിങ്’ എന്ന സിനിമയിലൂടെ നിരവധി താരങ്ങളാണ് മലയാളികളുടെ മനസ്സിൽ ഇടംനേടിയത്. കോളേജ് പ്രണയവും തേപ്പും അതിന് ശേഷമുള്ള പെണ്ണുകാണലും എല്ലാം കൂടി കലർന്ന കിടിലം കോമഡി എന്റർടൈനർ ആയിരുന്നു ഹാപ്പി വെഡിങ്.
Pathrosinte Padappukal New Song : മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഡിനോയ് പൗലോസ് തിരക്കഥ എഴുതി അഫ്സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന ' പത്രോസിന്റെ പടപ്പുകള്‍ '.