Guruvayur Temple: ഏകാദശിയോടെ കഴിഞ്ഞ ഒരു മാസമായി ക്ഷേത്രത്തിൽ നടന്നുവന്നിരുന്ന ചുറ്റുവിളക്കാഘോഷത്തിന് സമാപനമാകും.
Pancharatna Keerthana Performing: ശ്രീഗണപതിനി എന്ന സൗരാഷ്ട്ര രാഗത്തിലുള്ള ഗണപതി സ്തുതിയോടെയാണ് ഘനരാഗപഞ്ചരത്ന കീർത്തനാലാപനം തുടങ്ങിയത്.
Guruvayur Ekadashi 2024: ദശമിദിനമായ ചൊവ്വാഴ്ച പുലർച്ചെ നട തുറന്നാൽ ബുധനാഴ്ച ഏകാദശിയും കഴിഞ്ഞ് പിറ്റേന്ന് ദ്വാദശിയ്ക്ക് രാവിലെ ഒൻപതിനാണ് നട അടയ്ക്കുക.