സൂര്യൻ തന്റെ പ്രഭാവം കാണിച്ചുതുടങ്ങി, കത്തുന്ന ചൂടിൽ ഏവരും നേരിടുന്ന പ്രധാന വിഷയങ്ങളാണ് കേശസംരക്ഷണവും ത്വക്ക് രോഗങ്ങളും. അതിൽ പ്രധാനമായി കഴുത്തിൽ മുടി ഉരയുന്നത് മൂലം ചൂട് പൊങ്ങുന്നത് പോലുള്ള പല ത്വക്ക് രോഗങ്ങൾക്കും അസ്വസ്ഥതകൾക്കും മുടിയുടെ ഘടന നഷ്ടമാകുന്നതിനും ചൂട് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ഈ വേനൽ ചൂടിൽ നിന്നും ത്വക്ക് സംരക്ഷയും ഒപ്പം തലമുടി മികച്ചതാക്കാനുമായി ചില വേനൽക്കാല ഹെയർസ്റ്റൈലുകൾ അത്യന്താപേക്ഷിതമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.