Pesaha Appam and Paal Recipe : വടക്കൻ കേരളത്തിൽ പതിവായി കാണാറുള്ള പെസഹ വിഭവമാണ് അപ്പവും പാലും. ഇപ്പോൾ കേരളത്തിന്റെ മിക്ക വീടുകളിലും ഈ വിഭവം ഉണ്ടക്കാറുണ്ട്
നീണ്ട അരാധനയും പ്രദിക്ഷണവുമായി ഇന്ന് ക്രിസ്തീയ സമൂഹ കടമപ്പെട്ട ദിവസമായിട്ടാണ് കരുതുന്നത്. രാവിലെ തന്നെ പള്ളികളിൽ എത്തി ഓരോ യാമ പ്രാർഥനകളും നടത്തി ഉച്ചയ്ക്ക് ശേഷം വരെ നീണ്ട് പോകുന്ന ആരാധന ശൈലിയാണ് ഇന്ന് നടക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.