Soldier Thomas Cheriyan: ഇലന്തൂർ ഭഗവതികുന്ന് ഓടാലിൽ ഒഎം തോമസിന്റെയും ഏലിയാമ്മയുടെയും മകൻ തോമസ് ചെറിയാന്റെ ഭൗതികശരീരമാണ് പ്രത്യേക വ്യോമസേനാ വിമാനത്തിൽ തിരുവനന്തപുരത്തെത്തിച്ചത്.
56 വർഷം മുന്‍പ് മരിച്ച സൈനികന്റെ മൃതദേഹം കണ്ടെത്തി. റോഹ്താങ് പാസിലെ മഞ്ഞുമലയില്‍ നിന്നാണ് പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ചെറിയാന്റെ മൃതദേഹം കിട്ടിയത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.