Indian Ship Sank In Oman Coast: പായ്ക്കപ്പൽ അപകടത്തിൽപ്പെട്ട വിവരം അമേരിക്കൻ നാവികസേനയാണ് ഇന്ത്യൻ നാവികസേനയെയും മറ്റ് തീരദേശ സുരക്ഷാ വിഭാഗങ്ങളെയും വിവരം അറിയിച്ചത്.
ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം ഉണ്ടായതായി ഷിപ്പിംഗ് മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
Hormuz Strait: ബിഡബ്ല്യു ടൈർ, ബിഡബ്ല്യു എൽമ് എന്നീ കപ്പലുകളാണ് ഇറാൻ്റെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്ക് കടന്ന് ഓമാൻ ഉൾക്കടലിലേക്ക് പ്രവേശിച്ചിരിക്കുന്നത്.
93,000 മെട്രിക് ടൺ എൽപിജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഇറാന്റെ അനുമതിയോടെ ഹുർമുസ് കടലിടുക്ക് കടന്നുവെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ
Indian Ship: ഉരുവിലുണ്ടായിരുന്ന പത്ത് പേരില്‍ ഒമ്പതു പേരെയും മറ്റൊരു ഉരു എത്തി രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ കണ്ടെത്താനായിട്ടില്ല എന്നാണ് വിവരം
ഡീസലുമായി ഇന്ത്യയിലേക്കെത്തിയ കപ്പല്‍ ഇന്നലെ വൈകീട്ടോടെ കാണാതായതായി റിപ്പോര്‍ട്ട്. 22 ഇന്ത്യക്കാരുമായി പോയ കപ്പലാണ് കാണാതായത്.