Jawan Rum Quality: വരാപ്പുഴ ഷോപ്പിലെ ഒമ്പത് ബാച്ച് മദ്യത്തിൽ തരികൾ കണ്ടെത്തി. ഇതേ തുടർന്ന് മറ്റ് വിൽപന കേന്ദ്രങ്ങളിലെ ജവാൻ റം പരിശോധിക്കാൻ നിർദേശം നൽകിയിരിക്കുകയാണ്.
പ്രശ്നം തൊഴിലാളികള്‍ മദ്യം നേരിട്ട് നിറയ്ക്കുമ്പോഴുണ്ടായതാകാമെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. സ്വാഭാവിക കുറവ് മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും അധികൃതർ പറയുന്നു
മദ്യത്തിന് വില കൂട്ടാൻ കമ്പനികൾ സർക്കാരിന് മേൽ വീണ്ടും സമ്മർദ്ദം ശക്തമാക്കി. 20 ശതമാനം വരെ വർദ്ധനവ് വേണമെന്നാണ് കമ്പനികളുടെ ആവശ്യം. കേരള സർക്കാർ നിർമ്മിത മദ്യമായ ജവാന്റെ വില വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിവറേജസ് കോർപ്പറേഷനും എക്സൈസ് വകുപ്പിന് കത്ത് നൽകി.സ്പിരിറ്റിന്റെ വിലയിലുണ്ടായ വർദ്ധനവാണ് വില വർദ്ധിപ്പിക്കുന്നതിന് കാരണമായി ജവാന്റെ നിർമ്മാതാക്കളായ ട്രാവൻകൂർ ഷുഗേഴ്സ് ആന്റ് കെമിക്കൽസ് ലിമിറ്റഡ് ചൂണ്ടികാട്ടുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.