Guru Vakri Effect 2022: ജ്യോതിഷ പ്രകാരം 12 വർഷത്തിന് ശേഷം വ്യാഴം സ്വന്തം രാശിയായ മീനത്തിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. നവംബർ 24 വരെ ഈ അവസ്ഥയിൽ തുടരും. വ്യാഴത്തിന്റെ വക്രഗതി ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക ഫലം നൽകുന്നതെന്ന് നമുക്ക് നോക്കാം.
Vakri Guru 2022: ഭാഗ്യം വർദ്ധിപ്പിക്കുന്ന ശുഭഗ്രഹമായ വ്യാഴം മീനരാശിയിൽ വക്ര ഗതിയിൽ സഞ്ചരിക്കും. വ്യാഴം 119 ദിവസത്തേക്ക് ഇതേ അവസ്ഥ തുടരും. ഇത് ഈ 2 രാശിക്കാർക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.