Tripunithura Election Case Updates: തൃപ്പൂണിത്തുറയിൽ എതിർ സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജാണ് കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡി സ്വത്തുകള്‍ കണ്ടുകെട്ടിയത്. 2007 ജൂലൈ മുതല്‍ 2016 മേയ് വരെയുള്ള കാലയളവില്‍ അനധികൃതമായി മന്ത്രി കെബാബു സ്വത്ത് സമ്പാദിച്ചെന്നാണ് കണക്ക്
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തിയ വേളയിൽ തന്നെ എം പിമാരെ മർദ്ദിച്ചത് മോദിയും പിണറായിയും തമ്മിലുള്ള ധാരണയുടെ ഭാഗമാണെന്നും പ്രതിഷേധങ്ങളെ മർദ്ദിച്ച് ഒതുക്കാമെന്ന് ഇരുവരും കരുതേണ്ടെന്നും കെ.ബാബു പറഞ്ഞു.
സംഭവ സമയത്ത് ജോജു ജോർജ് മാസ്ക് വെച്ചിരുന്നില്ലെന്നും ഇതിനെതിരെ ഇതുവരെ കേസുകൾ ഒന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജോജു ജോർജ് സദാചാര പൊലീസ് ചമയുകയായിരുന്നുവെന്നും കെ ബാബു ആരോപിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.