Kerala Ration Mustering Updates: സംസ്ഥാന സർക്കാർ കൂടുതൽ സമയം ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിക്രമം വേഗം പൂർത്തിയാക്കാനാകുമെന്നാണ് കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ നിലപാട്
Kerala ration Card Mustering Process: ഫെബ്രുവരി 20നാണ് സംസ്ഥാനത്തെ 1.54 കോടി മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്കുള്ള മസ്റ്ററിംഗ് ആരംഭിച്ചത്. എന്നാൽ ഇതുവരെ 15 ലക്ഷം കാർഡ് ഉടമകൾക്ക് മാത്രമാണ് മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കാൻ സാധിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.