വിശദമായ ടൈംടേബിളും firstbell.kite.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകുന്നതാണ്. ട്രയല്‍ ക്ലാസുകള്‍ വിജയകരമായി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് റഗുലര്‍ ക്ലാസുകളിലേക്ക് കടക്കുന്നത്.
ആദിവാസി മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻഗണന നൽകണം. വൈദ്യുതി ബന്ധമില്ലാത്ത സ്ഥലങ്ങളിൽ ജനറേറ്ററുകളും സൗരോർജ്ജവുമുൾപ്പെടെ ഉപയോഗിക്കാൻ ശ്രമിക്കും. ഊര് അടിസ്ഥാനത്തിൽ കുട്ടികൾക്ക് പഠിക്കാൻ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പരീക്ഷകൾ നടത്തുന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനായി കേന്ദ്ര ഇന്ന് നടത്തിയ ഓരോ സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ കേരളത്തിലെ വിദ്യഭ്യാസ വകുപ്പ് ഇക്കാര്യം അറിയിച്ചത്.
എഴുത്ത് പരീക്ഷ മാത്രമാണ് ഇന്ന് അവസാനിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ മെയ് 5 മുതൽ നടത്താനിരുന്ന ഐടി പ്രാക്ടിക്കൽ പരീക്ഷകൾ എല്ലാ മാറ്റിവെച്ചിരിക്കുകയാണ്. ഇത് ഇനി എന്ന് നടത്തുമെന്ന് ഇതുവരെ വിദ്യാഭ്യാസ വകുപ്പിന് ധാരണയില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.