മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച് രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരിമാണിക്യം' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ അഭിനയത്രിയാണ് മൈഥിലി. ആഷിഖ് അബു സംവിധാനം ചെയ്ത 'സാൾട്ട് ആൻഡ് പേപ്പർ' എന്ന സിനിമയിലൂടെയാണ് മൈഥിലി കൂടുതൽ ശ്രദ്ധനേടുന്നത്
കോവിഡ് സാഹചര്യങ്ങൾ മാറി ജനജീവിതം പതിയെ പഴയ രീതിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് മഹാമാരി കാലത്ത് എങ്ങനെ വളരെ ചുരുക്കം ചില ആളുകളെ ഉൾക്കൊളിച്ച് കൊണ്ട് ചടങ്ങുകൾ നടത്താമെന്ന് മലയാളികൾ പഠിച്ചു.
Kerala Viral Wedding Videos - കല്യാണം കഴിഞ്ഞ് വധും വരനും വീട്ടിലേക്കെത്തിയപ്പോൾ മുറ്റം നിറയെ വെള്ളം. വധുവിനെ എങ്ങനെ വീട്ടിലേക്ക് വിളക്ക് കൊടുത്ത് കയറ്റും എന്ന് ചിന്തിച്ചിരുന്നപ്പോഴാണ് സുഹൃത്തക്കൾ ചെമ്പ് വിദ്യ പറഞ്ഞ് കൊടുക്കുന്നത്.
വിവാഹത്തിന് മുന്നോടിയായി വധുവരന്മാരുടെ പല തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നമ്മൾ കണ്ടിട്ടുള്ളതാണ്. പണ്ടത്തെ കല്യാണങ്ങൾ പോലെയല്ല ഇന്നത്തെ. പണ്ടൊക്കെ വെഡിങ് ഫോട്ടോഗ്രാഫി എന്ന് പറഞ്ഞാൽ അടുത്തുള്ള ഏതേലും പറമ്പിൽ ചെന്ന് നിന്ന് നാലഞ്ച് ക്ലിക്ക് എടുക്കുക അത് ആൽബത്തിൽ സൂക്ഷിക്കുക. എന്നാൽ ഇപ്പോൾ അങ്ങനെയല്ല
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.