കുവൈത്തിലെ സ്‌കൂളില്‍ അധ്യാപകര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ കായികാധ്യാപകന് കുത്തേറ്റു. ജഹ്‌റയിലെ ഹരിത ബിന്‍ ശരഖ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. ഒരു ക്ലാസില്‍ പകരം കയറുന്നതിനെ ചൊല്ലി ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് സംഭവത്തിന് തുടക്കമായത്.
25 കിലോഗ്രാം ഹാഷിഷുമായിട്ടാണ് ഇവരെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തിയത് വില്‍പ്പന ലക്ഷ്യമിട്ടാണെന്നാണ് റിപ്പോർട്ട്.