close

News WrapGet Handpicked Stories from our editors directly to your mailbox

lightning strike

കരിപ്പൂര്‍ വിമാനത്താവള തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക് അവസാനിച്ചു

കരിപ്പൂര്‍ വിമാനത്താവള തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക് അവസാനിച്ചു

കരിപ്പൂര്‍ വിമാനത്താവളത്തിലെ ചുമട്ട്‌ തൊഴിലാളികള്‍ നടത്തിവന്ന മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. തുടര്‍ച്ചയായ രാത്രി ജോലി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരമാണ് സമവായ ചര്‍ച്ച നടത്താമെന്ന എയര്‍ഇന്ത്യ മാനേജറുടെ തീരുമാനത്തെത്തുടര്‍ന്ന് നിര്‍ത്തി വച്ചത്.

May 1, 2018, 05:45 PM IST