ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നെങ്കിൽ 8 മണിക്കൂർ മുൻപ് തന്നെ ചെയ്തോളൂ! ഇല്ലെങ്കിൽ 10 പൈസ തിരികെ കിട്ടില്ല.
ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടുകൾ വഴി മാത്രമെ ഇനി രാവിലെ 8 മുതൽ 10 വരെയുള്ള സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കൂ.
IRCTC website crashes during Tatkal bookings:യാത്രക്കാരെ വലച്ച് ഐആർസിടിസി ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്.5,000 ലധികം ഉപഭോക്താക്കളാണ് പരാധി രേഖപ്പെടുത്തിയിട്ടുള്ളത്.
Delhi court Frames Yadav family over IRCTC scam case:ഐആർസിടിസി അഴിമതി കേസിൽയാദവ് കുടുംബത്തിനെതിരെ ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി ഡൽഹി കോടതി ഉത്തരവ്.
മുൻകൂട്ടി ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതികൾ യാത്രക്കാർക്ക് സൗജന്യമായി മാറ്റാനുള്ള സംവിധാനമൊരുക്കുകയാണ് റെയിൽവെ
Tatkal Ticket Booking: കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വാർത്തയാണ് തത്കാൽ ടിക്കറ്റുകളുടെ ബുക്കിംഗ് സമയം മാറ്റി എന്ന തരത്തിലുള്ള വാർത്തകൾ. ഈ വാർത്തയുടെ സത്യാവസ്ഥ അറിയണ്ടേ?
IRCTC Down Again:പുതുവര്‍ഷ തലേന്ന് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയാതെ വലഞ്ഞിരിക്കുകയാണ് യാത്രക്കാര്‍
IRCTC: ട്രെയിൻടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സഹായിക്കുന്ന ഐആർസിടിസി വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും തകരാറിൽ
Couple Romatic Video: ദമ്പതികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശരിക്കും വൈറലാകുകയാണ്. ഒപ്പം നിരവധിപേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
Indian Railway Room Service:ഹോട്ടൽ മുറികളിൽ ലഭിക്കുന്ന അതേ സൗകര്യം തന്നെ ഇവിടെയും ലഭിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. എസി മുറി ആയിരിക്കും. അവിടെ ഒരു റൂമിന് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
സാമ്പത്തിക വർഷം ഇന്ത്യൻ റെയിൽവേക്ക് റെക്കോഡ് വരുമാനം
ഇന്ത്യൻ റെയില്‍വേ യാത്രക്കാർക്കായി ഒരു ശുഭവാർത്ത എത്തുകയാണ്
Indian Railways Update: ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഭക്ഷണം. ദീർഘദൂര ട്രെയിനുകളിൽ ഗുണനിലവാരമുള്ള ഭക്ഷണം നൽകാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്.
IRCTC Teams Up With Swiggy: ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍ക്ക് മുന്‍കൂട്ടി ഭക്ഷണം ബുക്ക് ചെയ്യാനുള്ള അവസരമാണ് ഐആർസിടിസിയും സ്വിഗ്ഗിയും ചേര്‍ന്ന് ഒരുക്കുന്നത്.
Vande Bharat Express Food Issue : വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാർക്ക് ഇന്ത്യൻ റെയിൽവെ നൽകുന്ന ഭക്ഷണത്തിലാണ് പൂപ്പൽ കണ്ടെത്തിയത്.
Jharkhand Train Accident: ട്രെയിനിന് തീ പിടിച്ചതായി ആരോ വിളിച്ചുപറഞ്ഞതാണ് എന്നാണ് പുറത്ത് വരുന്ന വിവരം. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തിയിട്ടില്ല.
IRCTC-യുടെ ഇ-കാറ്ററിംഗ് പോർട്ടലിലൂടെ ട്രെയിൻ യാത്രക്കാർക്ക് മുൻകൂട്ടി ഭക്ഷണം ഓർഡർ ചെയ്യുന്നതിനും ലഭ്യമാക്കുന്നതിനും സ്വിഗ്ഗി ഫുഡ്‌സുമായി സഹകരിച്ചതായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ അറിയിച്ചു.
Railway Fare Cut: മിനിമം ട്രെയിൻ ടിക്കറ്റ് നിരക്ക് മൂന്നിലൊന്നായി ബോർഡ് കുറച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മിനിമം നിരക്ക് 10 രൂപയിൽ നിന്ന് 30 രൂപയാക്കി ഉയർത്തിയിരുന്നു. എന്നാൽ ഇപ്പോൾ ബോർഡ് വീണ്ടും മിനിമം നിരക്ക് 10 രൂപയാക്കി കുറച്ചു.
Vande Bharat Train in Kashmir: ഫെബ്രുവരി 20 ന് കശ്മീര്‍ താഴ്‌വര ചരിത്രം സൃഷ്ടിക്കാൻ പോകുന്നു. കശ്മീര്‍ താഴ്‌വരയ്ക്ക് ആദ്യ ഇലക്ട്രിക് ട്രെയിന്‍ ലഭിക്കുകയാണ്. കശ്മീരിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 20 ന് ഫ്ലാഗ് ഓഫ് ചെയ്യും.
IRCTC Kerala Tour Package:കേരള ഹിൽസ് & വാട്ടേഴ്സ് (SHR092) എന്നാണ് റെയിൽവേ ഈ പാക്കേജിന് പേര് നൽകിയിരിക്കുന്നത്.
Tatkal Train Ticket Booking: ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഒരു പ്രത്യേക ക്വാട്ടയാണ് തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനം. യാത്ര ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് മാത്രമേ ഇതിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ.
Indian Railway Update: കേരളവും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന നിരവധി പ്രതിവാര ട്രെയിനുകളാണ് ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയിരിയ്ക്കുന്നത്