close

News WrapGet Handpicked Stories from our editors directly to your mailbox

luban

ബംഗാള്‍ ഉള്‍ക്കടലില്‍നിന്നും 'തിത്‌ലി' വരുന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍നിന്നും 'തിത്‌ലി' വരുന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

ഓക്കിയുടെ പാതയിലൂടെ എത്തിയ ലുബാന്‍ ചുഴലിക്കാറ്റ് യമന്‍ തീരത്തേയ്ക്ക് മാറിയതിനുപിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിക്കാറ്റ് രൂപമെടുക്കുന്നു. ഈ ചുഴലിക്കാറ്റിന് 'തിത്‌ലി' എന്നാണ് പാക്കിസ്ഥാന്‍ പേര് നല്‍കിയിരിക്കുന്നത്. 

Oct 9, 2018, 11:13 AM IST
ഓഖിയ്ക്ക് പിന്നാലെ 'ലുബാന്‍'‍; മത്സ്യത്തൊഴിലാളികളോട് മടങ്ങാന്‍ നിര്‍ദേശം

ഓഖിയ്ക്ക് പിന്നാലെ 'ലുബാന്‍'‍; മത്സ്യത്തൊഴിലാളികളോട് മടങ്ങാന്‍ നിര്‍ദേശം

ഭീകരനാശം വിതച്ചു കടന്നുപോയ ഓഖിയ്ക്ക് പിന്നാലെ വരുന്നു 'ലുബാന്‍'‍. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയാലുള്ള കാറ്റിന് ലുബാന്‍ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. 

Oct 4, 2018, 03:09 PM IST