English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • TERMS & CONDITIONS.
  • ADVERTISE WITH US.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • India
  • World
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • Leptospirosis

Leptospirosis

Idukki News: ഇടുക്കിയിൽ വൈറൽ പനി, മഞ്ഞപ്പിത്തം, മലേറിയ; ഒരു മാസത്തിനിടെ ചികിത്സ തേടിയത് 5983 പേർ
Idukki Feb 3, 2026, 12:14 PM IST
Idukki News: ഇടുക്കിയിൽ വൈറൽ പനി, മഞ്ഞപ്പിത്തം, മലേറിയ; ഒരു മാസത്തിനിടെ ചികിത്സ തേടിയത് 5983 പേർ
സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ കണക്കനുസരിച്ചാണ് ഈ റിപ്പോർട്ട്.
Leptospirosis Death: വയനാട് എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു
Leptospirosis Jul 10, 2025, 06:10 AM IST
Leptospirosis Death: വയനാട് എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു
ചീരാൽ കുടുംബാരോഗ്യകേന്ദ്രത്തിലാണ് വിഷ്ണു ആദ്യം ചികിത്സ തേടിയത്. ഇവിടെ നിന്ന് സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.  
Leptospirosis Disease: എലിപ്പനി പെട്ടെന്ന് തീവ്രമാകുന്നതിനാല്‍ വളരെ ജാ​ഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്
Leptospirosis Jun 27, 2025, 10:05 AM IST
Leptospirosis Disease: എലിപ്പനി പെട്ടെന്ന് തീവ്രമാകുന്നതിനാല്‍ വളരെ ജാ​ഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്
Health Minister Veena George: ഏതെങ്കിലും സാഹചര്യത്തില്‍ മണ്ണുമായോ, മലിനജലവുമായോ സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളവര്‍ക്ക് പനി ബാധിച്ചാൽ ഉടൻ തന്നെ ചികിത്സ തേടണം. ഇക്കാര്യം ഡോക്ടറോട് പറയണം.
Water Borne Diseases: സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ സാധ്യത; ജാ​ഗ്രത!
Water Borne Diseases Jun 10, 2025, 08:35 PM IST
Water Borne Diseases: സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ സാധ്യത; ജാ​ഗ്രത!
Dengue Fever And Leptospirosis: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പക‍‍ർച്ചവ്യാധികൾക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.
Pathanamthitta News: പത്തനംതിട്ടയിൽ എലിപ്പനി പ്രതിരോധ ഗുളിക കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; 5 പേർ ആശുപത്രിയിൽ
Pathanamthitta News Jun 3, 2025, 10:07 PM IST
Pathanamthitta News: പത്തനംതിട്ടയിൽ എലിപ്പനി പ്രതിരോധ ഗുളിക കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; 5 പേർ ആശുപത്രിയിൽ
ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ആരോ​ഗ്യനിലയിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ഡിഎംഒ അറിയിച്ചു.  
Leptospirosis: തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് അസം സ്വദേശി മരിച്ചു
Leptospirosis Nov 12, 2024, 10:23 PM IST
Leptospirosis: തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് അസം സ്വദേശി മരിച്ചു
Leptospirosis Symptoms: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ചൊവ്വാഴ്ച രാവിലെ ആറ് മണിക്കാണ് മരണം സംഭവിച്ചത്.
Leptospirosis Death: തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരു മരണം; വർക്കല സ്വദേശി മരിച്ചത് ചികിത്സയിലിരിക്കെ
Leptospirosis Oct 25, 2024, 01:42 PM IST
Leptospirosis Death: തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരു മരണം; വർക്കല സ്വദേശി മരിച്ചത് ചികിത്സയിലിരിക്കെ
Leptospirosis Death Thiruvananthapuram: മഴക്കാലത്ത് പടരുന്ന രോ​ഗങ്ങളിൽ പ്രധാനപ്പെട്ടതാണ് എലിപ്പനി. ശരീരത്തിലെ മുറിവുകളിലൂടെയും വ്രണങ്ങളിലൂടെയുമാണ് രോ​ഗാണു ശരീരത്തിൽ പ്രവേശിക്കുന്നത്.
Epidemic prevention: പകർച്ചവ്യാധി പ്രതിരോധം ഊർജ്ജിതമാക്കി ആരോഗ്യ വകുപ്പ്
Health Department Nov 25, 2023, 07:05 PM IST
Epidemic prevention: പകർച്ചവ്യാധി പ്രതിരോധം ഊർജ്ജിതമാക്കി ആരോഗ്യ വകുപ്പ്
Health Department: വീടുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ഉള്‍പ്പെടെ രോഗം പരത്തുന്ന കൊതുകുകളുടെ നിയന്ത്രണം സമഗ്രമായ രീതിയില്‍ തുടരേണ്ടത് രോഗപ്പകര്‍ച്ച തടയുന്നതിനും രോഗനിയന്ത്രണത്തിനും അനിവാര്യമാണ്.
Dengue fever: ഇടവിട്ടുള്ള മഴ; ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ അതീവ ശ്രദ്ധ വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്
Dengue fever Nov 24, 2023, 10:31 AM IST
Dengue fever: ഇടവിട്ടുള്ള മഴ; ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ അതീവ ശ്രദ്ധ വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്
Health Minister Veena George: നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനികള്‍ക്ക് സാധ്യതയുള്ളതിനാല്‍ എത്രയും വേഗം ചികിത്സ തേടണമെന്ന് മന്ത്രി നിർദേശിച്ചു.
Leptospirosis: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Leptospirosis Oct 27, 2023, 07:11 AM IST
Leptospirosis: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Death: കിളിമാനൂർ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരി ആയിരുന്ന സുനിതയെ പനിയെ തുടർന്ന് ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Dengue Fever: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത തുടരണം; ആഴ്ചയിലൊരിക്കല്‍ ഉറവിട നശീകരണം പ്രധാനമെന്ന് ആരോ​ഗ്യമന്ത്രി
Dengue Jul 14, 2023, 05:09 PM IST
Dengue Fever: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത തുടരണം; ആഴ്ചയിലൊരിക്കല്‍ ഉറവിട നശീകരണം പ്രധാനമെന്ന് ആരോ​ഗ്യമന്ത്രി
Dengue Fever In Kerala: കൂത്താടികള്‍ പൂര്‍ണ വളര്‍ച്ചയെത്തി കൊതുകുകളാകുന്നതിന് ഏതാണ്ട് ഏഴ് ദിവസം വരെ ആവശ്യമാണ്. അതിനാല്‍ വീടിന് അകത്തും പുറത്തുമുള്ള വെള്ളക്കെട്ടുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഒഴിവാക്കിയാല്‍ കൂത്താടികള്‍ കൊതുകുകളായി പരിണമിക്കുന്നത് തടയാം.
Leptospirosis: മഴക്കാലത്ത് എലിപ്പനിയ്ക്കുള്ള സാധ്യത വളരെ കൂടുതൽ; കരുതിയിരിക്കണം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Leptospirosis Jul 10, 2023, 03:21 PM IST
Leptospirosis: മഴക്കാലത്ത് എലിപ്പനിയ്ക്കുള്ള സാധ്യത വളരെ കൂടുതൽ; കരുതിയിരിക്കണം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Leptospirosis In Monsoon: മൺസൂൺ മനുഷ്യന്റെ ആരോഗ്യത്തിനും ക്ഷേമത്തിനും ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്ന സമയങ്ങളിലൊന്നാണ്. കാരണം, ഈ സമയത്ത് ബാക്ടീരിയ, വൈറൽ, ഫംഗസ് രോഗങ്ങൾ എല്ലാം വ്യാപകമാണ്.
Fever: സ്വയം ചികിത്സ പാടില്ല; പനിയുടെ കാര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്
Dengue fever Jun 21, 2023, 11:47 AM IST
Fever: സ്വയം ചികിത്സ പാടില്ല; പനിയുടെ കാര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്
Health Minister Veena George: ആശുപത്രികളിൽ സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകർക്ക് വേണ്ട മുൻകരുതൽ നൽകിയിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി.
Fever: സംസ്ഥാനത്ത് പനി പടരുന്നു; പനി ബാധിച്ച് 14 ദിവസത്തിനിടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത് ഒന്നേകാൽ ലക്ഷത്തോളം പേർ
Fever Jun 15, 2023, 01:14 PM IST
Fever: സംസ്ഥാനത്ത് പനി പടരുന്നു; പനി ബാധിച്ച് 14 ദിവസത്തിനിടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത് ഒന്നേകാൽ ലക്ഷത്തോളം പേർ
Fever Spreads in Kerala: സംസ്ഥാനത്ത് എലിപ്പനിയും ഡെങ്കിപ്പനിയും വർധിക്കുകയാണ്. ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവ ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെയും എണ്ണവും വർധിക്കുകയാണ്.
Leptospirosis: ലെപ്റ്റോസ്പിറോസിസ് ശരീരത്തിൽ പടരുന്നതെങ്ങനെ?
Leptospirosis Nov 26, 2022, 10:00 AM IST
Leptospirosis: ലെപ്റ്റോസ്പിറോസിസ് ശരീരത്തിൽ പടരുന്നതെങ്ങനെ?
Leptospirosis spread: എലികൾ, കന്നുകാലികൾ, കുതിരകൾ, നായ്ക്കൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങൾ വഴി എലിപ്പനി പടരാൻ സാധ്യതയുണ്ട്.
എലിപ്പനി രോഗനിര്‍ണയത്തിന് ലെപ്‌റ്റോ ആര്‍ടിപിസിആര്‍ 6 ലാബുകളില്‍: മന്ത്രി വീണാ ജോര്‍ജ്
Covid 19 Jun 9, 2022, 07:30 PM IST
എലിപ്പനി രോഗനിര്‍ണയത്തിന് ലെപ്‌റ്റോ ആര്‍ടിപിസിആര്‍ 6 ലാബുകളില്‍: മന്ത്രി വീണാ ജോര്‍ജ്
 ഒരാളുടെ ശരീരത്തില്‍ വൈറസ് കടന്ന ശേഷം ഏഴ് ദിവസം കഴിഞ്ഞാല്‍ മാത്രമേ ഈ പരിശോധനയിലൂടെ എലിപ്പനിയാണെന്ന് കണ്ടെത്താന്‍ സാധിക്കൂ. 
Leptospirosis: എലിപ്പനി രോ​ഗബാധ വർധിക്കുന്നു; വയനാട്ടിൽ ജാ​ഗ്രതാ നിർദേശം നൽകി ആരോ​ഗ്യവകുപ്പ്
Leptospirosis Jun 9, 2022, 10:39 AM IST
Leptospirosis: എലിപ്പനി രോ​ഗബാധ വർധിക്കുന്നു; വയനാട്ടിൽ ജാ​ഗ്രതാ നിർദേശം നൽകി ആരോ​ഗ്യവകുപ്പ്
Leptospirosis: ഇതുവരെ 51 പേർക്ക് എലിപ്പനി സ്ഥിരീകരിക്കുകയും 131 പേർക്ക് രോ​ഗലക്ഷണങ്ങൾ കണ്ടെത്തുകയും ചെയ്തു.
എലിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ഡി. എം. ഒ
Leptospirosis May 4, 2022, 09:27 PM IST
എലിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ഡി. എം. ഒ
കണ്ണില്‍ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തുടങ്ങിയവയും കണ്ടേക്കാം
ഡെങ്കിപ്പനിയും എലിപ്പനിയും  പടർന്നേക്കും; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്
Feever alert Apr 4, 2022, 06:04 PM IST
ഡെങ്കിപ്പനിയും എലിപ്പനിയും പടർന്നേക്കും; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്
പകർച്ചവ്യാധികളെപ്പറ്റി പൊതുബോധം ശക്തിപ്പെടുത്തണമെന്നും നിർദേശം
Leptospirosis|എലിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു, അതീവ ജാഗ്രത വേണമെന്ന് ആരോ​ഗ്യമന്ത്രി
Leptospirosis Nov 4, 2021, 05:12 PM IST
Leptospirosis|എലിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു, അതീവ ജാഗ്രത വേണമെന്ന് ആരോ​ഗ്യമന്ത്രി
ശരിയായ പ്രതിരോധ മാർഗങ്ങളിലൂടെ എലിപ്പനി രോഗബാധയും അതുമൂലമുള്ള മരണവും ഒഴിവാക്കാൻ സാധിക്കും.
  • 1
  • 2
  • Next
  • last »

Trending News

  • Navakerala Survey: നവകേരള സർവേയ്ക്ക് ചെലവായത് 13 കോടി; സുപ്രീം കോടതിയിൽ കണക്ക് നൽകി സംസ്ഥാന സർക്കാർ
    Nava Kerala Survey

    Navakerala Survey: നവകേരള സർവേയ്ക്ക് ചെലവായത് 13 കോടി; സുപ്രീം കോടതിയിൽ കണക്ക് നൽകി സംസ്ഥാന...

  • അസ്മിത ഖേലോ ഇന്ത്യ വിമണ്‍സ് ലീഗ് സൈക്ലിങ് ചാമ്പ്യന്‍ഷിപില്‍ കേരളം ചാമ്പ്യന്മാര്‍
    Asmita Khelo
    അസ്മിത ഖേലോ ഇന്ത്യ വിമണ്‍സ് ലീഗ് സൈക്ലിങ് ചാമ്പ്യന്‍ഷിപില്‍ കേരളം ചാമ്പ്യന്മാര്‍
  • Kumbh Mela Viral Star Marriage: കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; പങ്കാളി ഫർമാന്റെ അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈക്കോടതി
    Kumbh Mela Viral Girl
    Kumbh Mela Viral Star Marriage: കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; പങ്കാളി ഫർമാന്റെ അറസ്റ്റ്...
  • ഹണി എം വർ​ഗീസ് അടക്കം 5 ജുഡീഷ്യൽ ഓഫീസര്‍മാരെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ നൽകി കൊളീജിയം
    honey m varghese
    ഹണി എം വർ​ഗീസ് അടക്കം 5 ജുഡീഷ്യൽ ഓഫീസര്‍മാരെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ നൽകി കൊളീജിയം
  • Kumbh Mela Viral Girl Marriage: കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്
    Kumbh Mela Viral Girl
    Kumbh Mela Viral Girl Marriage: കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; ഒരു വീഴ്ചയും...
  • Malappuram News: വോട്ടെടുപ്പ് നടപടികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ
    Malappuram News
    Malappuram News: വോട്ടെടുപ്പ് നടപടികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു;...
  • Asha Bhosle Passes Away: പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു
    Asha Bhosle
    Asha Bhosle Passes Away: പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു
  • No Agreement With Iran: ചർച്ച പരാജയം? അമേരിക്കയുടെ നിബന്ധനകൾ ഇറാൻ സ്വീകരിച്ചില്ലെന്ന് ജെ ഡി വാൻസ്
    Iran Israel conflict
    No Agreement With Iran: ചർച്ച പരാജയം? അമേരിക്കയുടെ നിബന്ധനകൾ ഇറാൻ സ്വീകരിച്ചില്ലെന്ന് ജെ ഡി...
  • Accident In MP: നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചുകയറി അഞ്ച് പേർക്ക് ദാരുണാന്ത്യം; സംഭവം മധ്യപ്രദേശിൽ
    road accident
    Accident In MP: നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചുകയറി അഞ്ച് പേർക്ക് ദാരുണാന്ത്യം; സംഭവം...
  • Alias Eldhose: യുവ സംഗീതജ്ഞൻ ഏലിയാസ് ഏൽദോസ് തൂങ്ങി മരിച്ചനിലയിൽ
    Elias Eldhos
    Alias Eldhose: യുവ സംഗീതജ്ഞൻ ഏലിയാസ് ഏൽദോസ് തൂങ്ങി മരിച്ചനിലയിൽ

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x