Magnesium rich foods: പേശികളുടെയും ഞരമ്പുകളുടെയും പ്രവർത്തനം, എല്ലുകളുടെയും പേശികളുടെയും ആരോഗ്യം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, ഊർജ്ജ ഉൽപാദനം തുടങ്ങിയ പ്രവർത്തനങ്ങള്‍ക്ക് മഗ്നീഷ്യം അത്യന്താപേക്ഷിതമാണ്.
Magnesium Deficiency: മഗ്നീഷ്യത്തിന്റെ കുറവ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ തുടക്കത്തില്‍ വളരെ നിസാരമായി തോന്നുമെങ്കിലും സമയബന്ധിതമായി ശ്രദ്ധിച്ചില്ലെങ്കിൽ ഇത് വലിയ പ്രശ്നങ്ങളിലേയ്ക്ക് നയിക്കും.
Magnesium Deficiency Signs: വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവം നമ്മുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു, ഇത് നമ്മെ ദുർബലരാക്കുകയും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് നയിക്കുകയും ചെയ്യും.
Magnesium Deficiency Symptoms: മനുഷ്യ ശരീരത്തിലെ സാധാരണ ധാതുക്കളിൽ ഒന്നാണ് മഗ്നീഷ്യം. പേശികളുടെയും നാഡികളുടെയും പ്രവർത്തനം ഉൾപ്പെടെയുള്ള വിവിധ പ്രക്രിയകൾക്ക് ശരീരത്തിന് മഗ്നീഷ്യം ആവശ്യമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.