City
ജൂൺ 1 മുതലുള്ള സമരം സംഘടനകൾ കൂട്ടമായി ആലോചിച്ചെടുത്ത തീരുമാനമാണെന്ന് നിർമാതാവ് ജി സുരേഷ് കുമാർ.
ഒടിടി പ്ലാറ്റ്ഫോമുകൾക്ക് മൂവരും തങ്ങളുടെ സിനിമകൾ വിറ്റതുമായി ബന്ധപ്പെട്ട രേഖകളും മറ്റുമാണ് പരിശോധിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.