Shabarimala Open Today: 15 ന് പുലർച്ചെ 2:46 ന് മകര സംക്രമപൂജ നടക്കും. മണ്ഡലവിളക്കിന്റെ പതിവ് പൂജകൾക്ക് ശേഷം അടച്ച നട ഇന്ന് വൈകുന്നേരം അഞ്ചിനാണ് വീണ്ടും തുറക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.