Minister R Bindu: മഹത്തായ കലയെ വ്യഭിചാര മുദ്രകളിൽ നിന്ന് മുക്തമാക്കി കാലോചിതമായി പരിഷ്ക്കരിച്ച കലാപ്രവർത്തകരുടെ മുൻനിരയിലാണ് ആർഎൽവി രാമകൃഷ്ണനെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
Kalamandalam Sathyabhama RLV Ramakrishnan controversy: ഇവരുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേർക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കമാണ്. അതിനാൽ ഒരു പൂർവ്വ വിദ്യാർത്ഥി എന്നതിനപ്പുറം ഇവർക്ക് കലാമണ്ഡലവുമായി നിലവിൽ ഒരു ബന്ധവുമില്ല എന്നാണ് കലാമണ്ഡലം ഇറക്കിയ പ്രസ്താവനയിൽ പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.