Vellaripattanam censored: മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് നിർമിക്കുന്നത്. സംവിധായകൻ മഹേഷ് വെട്ടിയാർ, മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
സമ്മിശ്ര പ്രതികരണമാണ് അജിത് കുമാർ നായകനായ തുണിവിന് തിയേറ്ററിൽ നിന്ന് ലഭിക്കുന്നത്. എങ്കിലും തിയേറ്ററുകളിൽ ഇപ്പോഴും ആരാധകരുടെ തിരക്കാണ്. ജനുവരി 11ന് ഇറങ്ങിയ ചിത്രം ആദ്യ ദിനം മികച്ച കളക്ഷൻ നേടിയിരുന്നു. മഞ്ജു വാര്യരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിത അജിത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യർ.
Thunivu Movie Saudi Arabia Ban : ചിത്രത്തിൽ ട്രാന്സ്ജെന്റര് കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങൾ ഉള്ളതിനാലാണ് ചിത്രത്തിന് സൗദി അറേബ്യയില്‍ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലും ചിത്രത്തിന് വിലക്ക് ഏർപ്പെടുത്താൻ സാധ്യതയുണ്ട്.
Ayisha Movie Release Date : ചിത്രം 2023 ജനുവരി 20 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത് . ചിത്രത്തിന് ആഗോള തലത്തിൽ യു സെർട്ടിഫിക്കറ്റാണ് ലഭിച്ചത്.
Ayisha Movie Song Video : നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ കോറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്ന പ്രശസ്ത നടനും സംവിധായകനും നര്‍ത്തകനുമായ പ്രഭുദേവയാണ്.
Padavettu Movie Song Teaser : മഴപ്പാട്ടിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ചിത്രം ഒക്ടോബർ 21 ന് ആഗോളതലത്തിൽ തീയേറ്ററുകളിൽ റിലീസ് ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.