Manorama Murder Case: ആദം അലി മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഇതേവരെയുള്ള പോലീസ് നിഗമനം. എങ്കിലും ഒപ്പമുണ്ടായിരുന്നവർക്ക് പങ്കുണ്ടോയെന്നതിനെ കുറിച്ചും വിശദമായ ചോദ്യം ചെയ്യൽ നടക്കും. മെഡിക്കൽ കോളേജ് എസ്എച്ച്ഒ ഹരിലാലിന്റെ നേതൃത്വത്തിലായിരിക്കും ഇന്ന് തെളിവെടുപ്പ് നടത്തുന്നത്.
Kesavadaspuram Manorama Murder Case : സാമ്പത്തിക നേട്ടത്തിനായിട്ടാണ് പ്രതി കൃത്യം നിർവഹിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് മനസ്സിലാക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണർ ജി. സ്പർജൻകുമാർ പറഞ്ഞു.
Kesavadaspuram Manorama Murder Case : ചെന്നൈയിൽ വച്ചാണ് പ്രതി പോലീസിന്റെ വലയിലായത്. തീവണ്ടി മാർഗം തിരുവനന്തപുരത്ത് നിന്നും പ്രതി സംസ്ഥാനം വിടുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.