Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വളരെ ഭയാനകമായ രീതിയിൽ വധു വരനെ ആക്രമിക്കുന്നതും ശേഷം വരന്റെ മുഖം പഞ്ചറാക്കുന്നതും. വീഡിയോ കണ്ടവർ ശരിക്കും ഞെട്ടിത്തരിച്ചിരുന്നു പോയി.
വിവാഹ സീസണ് ആയതോടെ വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലാണ്. വിവാഹ ആചാരങ്ങൾക്കൊപ്പം, തമാശകളും ഒപ്പം അവിചാരിതമായി സംഭവിക്കുന്ന അബദ്ധങ്ങളും ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.