Advantages of Mediterranean Diet: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമമാണ് മെഡിറ്ററേനിയൻ ഡയറ്റ്. ഊർജസ്വലതയും ആരോഗ്യവും നിലനിർത്താൻ ഇതിന് കഴിയും.
Mediterranean diet benefits: മെഡിറ്ററേനിയൻ ഡയറ്റിൽ കൂടുതലും പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒലിവ് ഓയിൽ ആണ് മെഡിറ്ററേനിയൻ ഡയറ്റിലെ കൊഴുപ്പിന്റെ പ്രധാന ഉറവിടം.
Pregnancy Diet: ഗർഭസ്ഥ ശിശുവിന് ആവശ്യമായ എല്ലാ പോഷകങ്ങളും അമ്മയിൽ നിന്നാണ് ലഭിക്കുന്നത്. അതിനാൽ അമ്മ ഒരു നല്ല ദിനചര്യയും മികച്ച ഭക്ഷണക്രമവും പിന്തുടരേണ്ടത് അത്യാവശ്യമാണ്.
Mediterranean Diet Benefits: പഴങ്ങൾ, ധാന്യങ്ങൾ, പയറുവർഗങ്ങൾ, പരിപ്പ്, വിത്തുകൾ, പച്ചക്കറികൾ, ഹൃദയാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് മെഡിറ്ററേനിയൻ ഡയറ്റ്.
Mediterranean diet study: മെഡിറ്ററേനിയൻ ഭക്ഷണക്രമം പുരുഷ ബീജത്തിന്റെ ഗുണനിലവാരം, പ്രത്യുൽപാദനക്ഷമത, അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (എആർടി) എന്നിവയെ മികച്ചതാക്കുമെന്ന് പഠനത്തിൽ കണ്ടെത്തി.
Mediterranean diet benefits: സസ്യാധിഷ്ഠിത ഭക്ഷണങ്ങളായ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, പരിപ്പ്, ഒലിവ് ഓയിൽ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾക്ക് ഊന്നൽ നൽകുന്ന ഒരു ഭക്ഷണരീതിയാണ് മെഡിറ്ററേനിയൻ ഡയറ്റ്
World Alzheimers Day: പുകവലി ഒഴിവാക്കുക, വ്യായാമം ചെയ്യുക, മദ്യപാനം കുറയ്ക്കുക അല്ലെങ്കിൽ ഒഴിവാക്കുക, മിതമായ ഉറക്കം ശീലമാക്കുക, ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക എന്നിവ അൽഷിമേഴ്സ് വരാനുള്ള സാധ്യത കുറയ്ക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.