7th Pay Commission Latest News: ആദ്യം ഡിഎ റിവിഷൻ പ്രഖ്യാപിച്ചത് മാർച്ചിലാണ്. ഇത് ഇനി പരിഷ്ക്കരിക്കുന്നത് ജൂലൈയിലാണ്. അതായത് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഒരുവർഷം രണ്ടു തവണയാണ് ഡിഎ വർധിപ്പിക്കുന്നത്. ഇപ്പോൾ പുറത്തുവരുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ അടുത്ത ക്ഷാമബത്തയിൽ വർധനവുണ്ടാകാനുള്ള സാധ്യത കുറവാണ് എന്നാണ്.
7th Pay Commission Latest Update: കേന്ദ്ര ജീവനക്കാർക്കായി ധനമന്ത്രാലയം പുതിയൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ജീവനക്കാർക്ക് ഡിഎ വർദ്ധനവിന്റെ ആനുകൂല്യം 2022 ജനുവരി മുതൽ നൽകി തുടങ്ങും.
Budget 2022: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ (Nirmala Sitharaman) 2022-23 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് (Union Budget) ഫെബ്രുവരി 1 ന് അവതരിപ്പിക്കും. വലിയ പ്രതീക്ഷകളോടെയാണ് വിവിധ മേഖലകൾ ഈ ബജറ്റിനെ കാണുന്നത്. ആരോഗ്യ-ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനത്തിനായിരുന്നു കഴിഞ്ഞ വർഷത്തെ ബജറ്റിൽ സർക്കാർ പ്രധാനമായും ഊന്നൽ നൽകിയത്. ഈ വർഷം കൊറോണ വൈറസിന്റെ ഒമിക്രോൺ വേരിയന്റ് സർക്കാരിന്റെ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
ഏപ്രിൽ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ 27 ശതമാനം വരുമാനം കുറവാണ്. എന്നാൽ 2020 മെയ് മാസത്തെ ജിഎസ്ടി വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ 65 ശതമാനം വരുമാനം കൂടുതലാണ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.