Vande Bharat Express പരമാവധി സർവീസുകൾ കേരളത്തിലേക്കെത്തിച്ച് സിൽവർ ലൈൻ പദ്ധതിയിൽ (Silverline Project) നിന്ന് സംസ്ഥാനം പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
Union Budget 2022: ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുകയാണ്. പാർലമെന്റിൽ ബജറ്റ് പ്രസംഗത്തിനിടെ നിരവധി വലിയ പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തുന്നത്.
Budget 2022: ധനമന്ത്രി നിർമ്മല സീതാരാമൻ 2022-23 ലെ കേന്ദ്ര ബജറ്റ് ഇന്ന് അവതരിപ്പിക്കും. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ എല്ലാ തവണത്തേക്കാളും കൂടുതൽ വെല്ലുവിളികളാണ് ഇത്തവണത്തെ ബജറ്റിൽ സർക്കാരിന് മുന്നിലുള്ളത്.
Google Search: Budget 2022: ധനമന്ത്രി നിർമല സീതാരാമൻ തന്റെ നാലാമത്തെ കേന്ദ്ര ബജറ്റ് നാളെ അവതരിപ്പിക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കാൻ പോകുന്ന ഈ ബജറ്റിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ വലിയ ആകാംക്ഷയുണ്ട്. ബജറ്റുമായി ബന്ധപ്പെട്ട് ആളുകൾ ഗൂഗിളിൽ എന്താണ് തിരയുന്നതെന്ന് നമുക്ക നോക്കാം...
ഫെബ്രുവരി 1 ന് ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് 2021-22 സാമ്പത്തിക സർവേ (Economic Survey) പാർലമെന്റില്‍ അവതരിപ്പിക്കും.
Budget 2022: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ (Nirmala Sitharaman) 2022-23 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് (Union Budget) ഫെബ്രുവരി 1 ന് അവതരിപ്പിക്കും. വലിയ പ്രതീക്ഷകളോടെയാണ് വിവിധ മേഖലകൾ ഈ ബജറ്റിനെ കാണുന്നത്. ആരോഗ്യ-ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനത്തിനായിരുന്നു കഴിഞ്ഞ വർഷത്തെ ബജറ്റിൽ സർക്കാർ പ്രധാനമായും ഊന്നൽ നൽകിയത്. ഈ വർഷം കൊറോണ വൈറസിന്റെ ഒമിക്രോൺ വേരിയന്റ് സർക്കാരിന്റെ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
Budget 2022: ഇക്കുറി രണ്ട് ഘട്ടമായാണ് കേന്ദ്ര ബജറ്റ് സമ്മേളനം നടക്കുക. സമ്മേളനത്തിന്റെ ആദ്യ സെഷൻ ഫ്രബ്രുവരി 11 വരെ നീണ്ടു നിൽക്കും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയം പാസാക്കിയും ബജറ്റിന്റെ പൊതുചർച്ച നടത്തിയും ഫെബ്രുവരി 11 ന് ഒന്നാംഘട്ടം പിരിയും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.