വെളളം കുടിക്കാനായി സ്റ്റീല്‍ കുടത്തിനുളളില്‍ തലയിട്ടതായിരുന്നു കുരങ്ങന്‍. ആ സമയത്ത് തല പുറത്തെടുക്കാന്‍ പറ്റാതെ കുടുങ്ങുകയായിരുന്നു.
Do not harm the monkeys; Imprisonment for three to seven years
Monkey Attack: ഗ്രാമത്തിൽ സുഹൃത്തുക്കളോടൊപ്പം കളിക്കുകയായിരുന്ന ദീപകിനെ കുരങ്ങുകള്‍ ആക്രമിക്കുകയായിരുന്നു. ആക്രമണം ഉണ്ടായ ഉടന്‍ തന്നെ കുട്ടിയെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴി മധ്യ മരണം സംഭവിക്കുകയായിരുന്നു.
Wild animal attack: കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറയിൽ കുരങ്ങു ശല്യം രൂക്ഷമായിരിക്കുകയാണ്.
Organizers put up cutouts of Hanuman monkeys, monkey nuisance near G20 summit venues
Monkey viral video: മനുഷ്യരെ പോല തന്നെ അപരിചിതരിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കരുതെന്ന പാഠം കുട്ടിയെ പഠിപ്പിക്കുന്ന അമ്മക്കുരങ്ങിൻറെ വീഡിയോയാണ് വൈറലായിരിക്കുന്നത്.
Monkey viral video: പലപ്പോഴും മനുഷ്യരെ അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് മൃഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകാറുള്ളത്. അവയിൽ ചിലതെല്ലാം വൈറലാകാറുമുണ്ട്.
Viral Monkey Video: രാത്രികാലങ്ങളിൽ പതിവായി ഈ ക്ഷേത്രനടയിൽ എത്തി കുരങ്ങൻ തൊഴുത് പ്രാർത്ഥിക്കുന്നത് കാണാറുണ്ടെന്ന് വീഡിയോ പങ്കുവെച്ച ആൾ പറയുന്നു.
Viral Video: പൂച്ചയുടെ കഴുത്തിൽ വാല് കൊണ്ട് ചുറ്റി പിടിച്ച ശേഷം കുരങ്ങൻ ചെയ്തത് വളരെ രസകരവും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നതുമാണ്.
Viral Video: വീട്ടിൽ വളർത്തുന്ന ഒരു കുരങ്ങന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
Monkey Funny Video: പൊതുവെ കുസൃതി നിറഞ്ഞ പ്രവർത്തികളാണ് കുരങ്ങന്മാരുടേത്. അത്തരത്തിൽ കുസൃതി കാട്ടുന്ന ഒരു വീഡിയോ ഇപ്പോൾ വൈറലാകുന്നു.
Thattukada for monkeys in Kasargod
Snake Monkey Funny Fight Video : കിരമൂർഖന്റെ വാലിൽ പിടിച്ച് വലിച്ച് കുരങ്ങൻ പ്രകോപിപ്പിക്കുകയാണ്
Viral Video:ഇഞ്ചി കടിച്ച കുരങ്ങൻ എന്ന് കേട്ടിട്ടേ ഉള്ളൂ, ഇപ്പോൾ കണ്ടു. രസകരമായ വീഡിയോ കണ്ട് നോക്കൂ...
Viral Video: മൃഗങ്ങളുടെ വിവിധ വീഡിയോകൾ ദിനംപ്രതി സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
പേടിക്കുന്നത് ഭീകരമായ ഒരു വസ്തു കണ്ടിട്ടല്ല. സുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടിട്ടാണ് കുരുങ്ങൻ പേടിക്കുന്നത്.
Monkey: മനുഷ്യരെപ്പോലെ വീട്ടുജോലികൾ ചെയ്യുന്ന കുരങ്ങിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്
Viral video: കൂളിങ് ഗ്ലാസും ധരിച്ച് ഒരു കയറിൽ കൂളായി ഇരുന്ന് വാഴപ്പഴം കഴിക്കുന്ന കുരങ്ങിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ഒരു കുരങ്ങൻ ചിപ്പ്സ് മോഷ്ടിക്കാൻ പുറത്തെടുത്ത ഒരു തന്ത്രമാണ് ഇതിനോടകം വൈറലായത്
Viral Video: വീഡിയോയിൽ കുരങ്ങൻ ചെയ്യുന്നത് കണ്ടാൽ നിങ്ങൾക്ക് ചിരി നിർത്താൻ കഴിയില്ല എന്നത്തിൽ സംശയമില്ല. കാണാൻ രസമുള്ള ഈ വീഡിയോ ഇതുവരെ ലക്ഷകണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്.