ഈ വർഷം ഇറങ്ങിയതിൽ 15 സിനിമകൾ മാത്രമാണ് ലാഭം നേടിയതെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രസ്താവനയ്ക്കെതിരെ സംവിധായകൻ അനുരാജ് മനോഹർ.
സോണി ലിവിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ടൊവിനോയുടെ കരിയറിലെ തന്നെ മികച്ച ചിത്രമാണിത്.
സോണി ലിവിലൂടെയാണ് നരിവേട്ട ഒടിടിയിലേക്ക് എത്തുന്നത്. ജൂലൈ 11 മുതൽ സ്ട്രീമിങ് തുടങ്ങും.
ഇക്കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ മലയാള സിനിമയിലെ ഏറ്റവും മികച്ച സംഗീത സംവിധായകരിൽ ഒരാളായി മാറി ജേക്സ് ബിജോയ്
Narivetta Movie:ആദ്യ ഷോകൾ പിന്നിടുമ്പോൾ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്
അബിൻ ജോസഫ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും അഭിനയിക്കുന്നു.
നരിവേട്ടയുടെ ഒഫീഷ്യൽ ട്രെയ്ലർ ദുൽഖർ സൽമാൻ പുറത്തിറക്കി
Narivetta Movie Trailer: ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന സിനിമയാണ് "നരിവേട്ട".
ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് അബിൻ ജോസഫാണ്.
Narivetta Character Poster: 'നരിവേട്ട'യിൽ ചേരൻ ആർ കേശവദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് എത്തുന്നത്. 'നരിവേട്ട'യിലെ ചേരന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
Tovino Thomas Movie: നരിവേട്ടയുടെ എഡിറ്റിംഗ് വർക്കുകൾ അവസാന ഘട്ടത്തിലാണ്. ചിത്രം എത്രയും വേഗത്തിൽ പ്രേക്ഷകരിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.
Narivetta movie updates:സമൂഹത്തോടും കുടുംബത്തോടുമൊക്കെ ഏറെ പ്രതിബദ്ധതയുള്ള ഒരു സാധാരണക്കാരനായ പൊലീസ് കോൺസ്റ്റബിളായ വർഗീസ് എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്.
Narivetta movie title announcement:'ഇന്ത്യൻ സിനിമ കമ്പനി ' എന്ന പുതിയ പ്രൊഡക്ഷൻ ഹൗസാണ് നരിവേട്ട എന്ന ചിത്രം നിർമ്മിക്കുന്നത്.