Egg And Paneer Combination: മുട്ടയും പനീറും ആരോഗ്യത്തിന് വളരെയധികം ഗുണകരമായവയാണ്. എന്നാൽ ഇത് ഒരേ സമയം കഴിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ പലർക്കും ആശയക്കുഴപ്പമുണ്ട്.
നിങ്ങള്‍ ക്കറിയുമോ വാർദ്ധക്യത്തിന്റെ അധിക പ്രഭാവം അകറ്റി നിര്‍ത്താന്‍ പനീര്‍ സഹായകമാണ് എന്ന്...!! ദിവസവും ഒരു നേരമെങ്കിലും പനീര്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, നിങ്ങളുടെ ചർമ്മത്തിന്റെ സ്വാഭാവിക തിളക്കവും സൗന്ദര്യവും നിലനിർത്താൻ പനീര്‍ ഏറെ സഹായിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.