Pariksha Pe Charcha 2024: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പരീക്ഷാ പേ ചർച്ച പരിപാടിയിൽ വരാനിരിക്കുന്ന പരീക്ഷയെ സമ്മർദ്ദമില്ലതെ എങ്ങനെ നേരിടാം എന്ന് ചർച്ച ചെയ്യും. പരിപാടി രാവിലെ 11 മണിക്ക് സംപ്രേക്ഷണം ചെയ്യും.
എറണാകുളം ചാത്തമറ്റം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി അനശ്വര പി. ലാൽ, തിരുവനന്തപുരം പട്ടം കെ.വി. സ്കൂളിലെ ആർ. അഷ്ടമി എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് പരീക്ഷാ പേ ചർച്ചയിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ടത്.
Pariksha Pe Charcha Live Streaming: 2018 മുതൽ പരീക്ഷാ പേ ചർച്ച വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ വർഷവും വിദ്യാർഥികളെ അഭിസംബോധന ചെയ്യുന്നു. ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിലെ രജിസ്റ്റർ ചെയ്ത വിദ്യാർഥികളും തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരും രക്ഷിതാക്കളും ഇന്ന് നടക്കുന്ന പരീക്ഷാ പേ ചർച്ചയിൽ പങ്കെടുക്കും.
Board Exam നടക്കുന്നതിന് മുന്പായി Prime Minister Narendra Modi വിദ്യര്ത്ഥികളും മാതാപിതാക്കളും അദ്ധ്യാപകരുമായി നടത്തുന്ന സംവാദം "Pariksha Pe Charcha" യുടെ തിയതി പുറത്തുവിട്ടു...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.