Peacock Feather Benefits: വാസ്തു ശാസ്ത്രം അനുസരിച്ച്, നിങ്ങളുടെ കടയിൽ മയിൽപ്പീലി സൂക്ഷിക്കുന്നതിലൂടെ, നിങ്ങളുടെ ബിസിനസ്സിലെ തടസ്സങ്ങള്‍ എല്ലാം മാറി ഉയർച്ച ഉണ്ടാകും.
Home Temple: ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താന്‍ ചില പ്രത്യേക വസ്തുക്കൾ പൂജാമുറിയിൽ സൂക്ഷിക്കുന്നത് ഉത്തമമാണ്. ഇപ്രകാരം ചെയ്യുന്നതുവഴി നിങ്ങളുടെ വീട്ടിൽ സമ്പത്തിന്റെയും സന്തോഷത്തിന്റെയും അഭാവം ഒരിക്കലും ഉണ്ടാവില്ല
Peacock Feather Remedies: വാസ്തു ശാസ്ത്രപ്രകാരം വീടിന്റെ തെക്ക് ദിശയിൽ മയിൽപ്പീലി വച്ചാൽ ധനത്തിന് ഒരു കുറവും വരില്ല. കൂടാതെ രാഹുവിന്റെ ദോഷം അകറ്റാൻ മയിൽപ്പീലി കിഴക്കും വടക്ക്-പടിഞ്ഞാറും ദിശയിൽ വയ്ക്കുന്നത് ഉത്തമം.
വാസ്തു ദോഷം അകറ്റാനും മയിൽപ്പീലി സൂക്ഷിക്കുന്നതിലൂടെ സാധിക്കും. വാസ്തു പ്രകാരം വീടിന്റെ കോണിൽ മയിൽപ്പീലി സൂക്ഷിക്കുന്നത് സമൃദ്ധിയും ഭാഗ്യവും നൽകുന്നു.
New Year Remedies: 2021 അവസാനിക്കാൻ പോകുന്നു. ഈ വർഷത്തിന്റെ മധ്യത്തിൽ കൊറോണ വൈറസിന്റെ ഭയാനകമായ രൂപം എല്ലാവരും കാണുകയും അതിന് ശേഷം വരും വർഷം നല്ലതായിരിക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും. ഓരോ വ്യക്തിയും പുതുവർഷത്തിന്റെ തുടക്കത്തിൽ വർഷത്തിലെ ശുഭകരമായ ഒരു നല്ല സമയത്തിനായി ആഗ്രഹിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളും നിങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ പുതുവർഷത്തിൽ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരേണ്ട ചില പ്രത്യേക കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.