piyush goyal

ശബരി റെയില്‍ പാതയ്ക്കായിസംസ്ഥാനം സഹകരിക്കുന്നില്ലെന്ന് കേന്ദ്രം!

ശബരി റെയില്‍ പാതയ്ക്കായിസംസ്ഥാനം സഹകരിക്കുന്നില്ലെന്ന് കേന്ദ്രം!

അങ്കമാലി-ശബരി റെയില്‍ പാതയ്ക്കായി പിണറായി സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.കേരളത്തിന്റെ പിടിപ്പ്‌കേടുകൊണ്ടാണ് പദ്ധതി വൈകുന്നതെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ വ്യക്തമാക്കി.പദ്ധതി ഒറ്റയ്ക്ക് പൂര്‍ത്തിയാക്കാന്‍ റെയില്‍വേക്ക് കഴിയില്ല.ഭൂമി ഏറ്റെടുക്കാന്‍ പോലും കേരളം മുന്നോട്ട് വരുന്നില്ലെന്നും റെയില്‍ മന്ത്രാലയം വ്യക്തമാക്കി.സംസ്ഥാനത്തിന്‍റെ അലംഭാവത്തില്‍ അതൃപ്തി അറിയിച്ച് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി.

Jan 12, 2020, 12:12 AM IST
പാര്‍ലമെന്‍റിലേയ്ക്ക് ഓടിക്കയറി പീയുഷ് ഗോയല്‍; ബുള്ളറ്റ് ട്രെയിനെന്ന് സോഷ്യല്‍ മീഡിയ!!

പാര്‍ലമെന്‍റിലേയ്ക്ക് ഓടിക്കയറി പീയുഷ് ഗോയല്‍; ബുള്ളറ്റ് ട്രെയിനെന്ന് സോഷ്യല്‍ മീഡിയ!!

തികച്ചും അപ്രതീക്ഷിതമായ ഒരു കാഴ്ചയാണ് ഇന്ന്‍ രാവിലെ പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്‍പില്‍ കാണുവാന്‍ കഴിഞ്ഞത്. 

Dec 4, 2019, 06:15 PM IST
നിര്‍ത്തിവച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും

നിര്‍ത്തിവച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും

ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നതോടെ കശ്മീരിലെ വിനോദസഞ്ചാരവും വ്യവസായങ്ങളും ശക്തിപ്രാപിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.  

Nov 12, 2019, 08:39 AM IST
മഹാരാഷ്ട്രയില്‍ പ്രതിപക്ഷം മത്സരരംഗത്തില്ല!!

മഹാരാഷ്ട്രയില്‍ പ്രതിപക്ഷം മത്സരരംഗത്തില്ല!!

മഹാരാഷ്ട്രയിലെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സംസ്ഥാന മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസിനുമൊപ്പമാണ്. ഈ തിരഞ്ഞെടുപ്പ് അത് തെളിയിക്കുമെന്ന് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍. 

Oct 21, 2019, 01:31 PM IST
റെയില്‍വേയില്‍ നിര്‍ബന്ധിത വിരമിക്കല്‍ വരുന്നു!

റെയില്‍വേയില്‍ നിര്‍ബന്ധിത വിരമിക്കല്‍ വരുന്നു!

മന്ത്രാലയങ്ങള്‍ക്കു പുറമേ, പൊതുമേഖലാ സ്ഥാപനങ്ങളും ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണു നിര്‍ദ്ദേശം.   

Jul 30, 2019, 03:49 PM IST
പിതാവിനെതിരെ പരാമര്‍ശം; കേന്ദ്രമന്ത്രിയെ രൂക്ഷമായി വിമർശിച്ച് നടൻ രിതേഷ് ദേശ്മുഖ്

പിതാവിനെതിരെ പരാമര്‍ശം; കേന്ദ്രമന്ത്രിയെ രൂക്ഷമായി വിമർശിച്ച് നടൻ രിതേഷ് ദേശ്മുഖ്

കോണ്‍ഗ്രസ്‌ നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ വിലാസ്റാവു ദേശ്മുഖിനെതിരെ മോശം പരാമർശം നടത്തിയ കേന്ദ്രമന്ത്രി പിയുഷ് ​ഗോയലിനെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് നടൻ രിതേഷ് ദേശ്മുഖ്. 

May 14, 2019, 11:51 AM IST
കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും മിനിമം വേതനം; പ്രതിപക്ഷത്തിന്‍റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ബജറ്റില്‍   പ്രഖ്യാപിച്ച് പീയുഷ് ഗോയല്‍!!

കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും മിനിമം വേതനം; പ്രതിപക്ഷത്തിന്‍റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ബജറ്റില്‍ പ്രഖ്യാപിച്ച് പീയുഷ് ഗോയല്‍!!

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി നടത്തിയ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ബജറ്റില്‍ അവതരിപ്പിച്ച് ധനമന്ത്രി പീയൂഷ് ഗോയല്‍!!

Feb 1, 2019, 06:38 PM IST
എല്ലാ വിഭാഗങ്ങള്‍ക്കുംവേണ്ടിയുള്ള ബജറ്റ്: പ്രധാനമന്ത്രി നരേന്ദ്രമോദി

എല്ലാ വിഭാഗങ്ങള്‍ക്കുംവേണ്ടിയുള്ള ബജറ്റ്: പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ളതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായുള്ള അവസാന ഇടക്കാല ബജറ്റിനെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Feb 1, 2019, 06:03 PM IST
ഇടക്കാല ബജറ്റില്‍ "മോദി പഞ്ച്"!! ആദായനികുതിയില്‍ വന്‍ ഇളവ്....

ഇടക്കാല ബജറ്റില്‍ "മോദി പഞ്ച്"!! ആദായനികുതിയില്‍ വന്‍ ഇളവ്....

ഇടക്കാല ബജറ്റിലൂടെ ആദായ നികുതിയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. മോദി മോദി എന്നാര്‍ത്തുവിളിച്ച് കരഘോഷം നിര്‍ത്താതെ ഭരണപക്ഷ അംഗങ്ങള്‍....

Feb 1, 2019, 01:21 PM IST
ഇടക്കാല ബജറ്റ് LIVE: 5 ലക്ഷം വരെ ഇനി നികുതിയില്ല...  പീയുഷ് ഗോയല്‍

ഇടക്കാല ബജറ്റ് LIVE: 5 ലക്ഷം വരെ ഇനി നികുതിയില്ല... പീയുഷ് ഗോയല്‍

5 ലക്ഷം വരെ ആദായ നികുതിയില്‍ ഇളവ്. കൈയടിച്ച് ലോക്സഭാ.......ലോക്സഭയില്‍ മോദി മോദി ...

Feb 1, 2019, 12:36 PM IST
ഇടക്കാല ബജറ്റ് LIVE: പ്രതിരോധ ബജറ്റില്‍ വര്‍ദ്ധന....എട്ട് കോടി എല്‍.പി.ജി കണക്ഷന്‍ .... പീയുഷ് ഗോയല്‍

ഇടക്കാല ബജറ്റ് LIVE: പ്രതിരോധ ബജറ്റില്‍ വര്‍ദ്ധന....എട്ട് കോടി എല്‍.പി.ജി കണക്ഷന്‍ .... പീയുഷ് ഗോയല്‍

2019 ലെ ഇടക്കാല ബജറ്റ് അവതരിപ്പിക്കാനാരംഭിച്ച് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍...

Feb 1, 2019, 12:10 PM IST
2022 ഓടെ പുതിയ ഇന്ത്യ.... രാജ്യം സുസ്ഥിര വികസന്‍ പാതയില്‍... പീയുഷ് ഗോയല്‍

2022 ഓടെ പുതിയ ഇന്ത്യ.... രാജ്യം സുസ്ഥിര വികസന്‍ പാതയില്‍... പീയുഷ് ഗോയല്‍

2019 ലെ ഇടക്കാല ബജറ്റ് അവതരിപ്പിക്കാനാരംഭിച്ച് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍...

Feb 1, 2019, 11:33 AM IST
11 മണിക്ക് ബജറ്റവതരിപ്പിക്കും, കാബിനറ്റ്‌ മീറ്റിംഗ് ആരംഭിച്ചു

11 മണിക്ക് ബജറ്റവതരിപ്പിക്കും, കാബിനറ്റ്‌ മീറ്റിംഗ് ആരംഭിച്ചു

ഇടക്കാല കേന്ദ്ര ബജറ്റ് ഇന്ന്. ധനകാര്യ വകുപ്പിന്‍റെ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ രാവിലെ 11 മണിക്ക് ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിക്കും. 

Feb 1, 2019, 10:23 AM IST
കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷ അര്‍പ്പിച്ച് കര്‍ഷകരും നികുതിദായകരും

കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷ അര്‍പ്പിച്ച് കര്‍ഷകരും നികുതിദായകരും

നരേന്ദ്രമോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ഇന്ന്. കേന്ദ്ര ധനമന്ത്രിയുടെ ചുമതല വഹിക്കുന്ന പീയൂഷ് ഗോയൽ ആയിരിക്കും ബജറ്റ് അവതരിപ്പിക്കുക.

Feb 1, 2019, 09:17 AM IST
പിയൂഷ് ഗോയലിനു ധനമന്ത്രാലയത്തിന്റെ അധിക ചുമതല

പിയൂഷ് ഗോയലിനു ധനമന്ത്രാലയത്തിന്റെ അധിക ചുമതല

ചൊവ്വാഴ്ച്ച ന്യൂയോര്‍ക്കിലായിരുന്നു ജെയ്റ്റിലിക്ക് ശസ്ത്രക്രിയ നടന്നത്. ഇത് രണ്ടാം തവണയാണ് പീയൂഷ് ഗോയല്‍ ധനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. 

Jan 24, 2019, 11:10 AM IST
ഇടക്കാല ബജറ്റ് അരുണ്‍ ജയ്റ്റ്‌ലി തന്നെ അവതരിപ്പിക്കും!!

ഇടക്കാല ബജറ്റ് അരുണ്‍ ജയ്റ്റ്‌ലി തന്നെ അവതരിപ്പിക്കും!!

എന്‍ഡിഎ സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി തന്നെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. 

Jan 21, 2019, 06:26 PM IST
ഇടക്കാല ബജറ്റ് പിയുഷ് ഗോയല്‍ അവതരിപ്പിച്ചേക്കും..

ഇടക്കാല ബജറ്റ് പിയുഷ് ഗോയല്‍ അവതരിപ്പിച്ചേക്കും..

എന്‍ഡിഎ സര്‍ക്കാരിന്‍റെ അവസാന ബജറ്റ് അവതരിപ്പിക്കാനുള്ള അവസരം ലഭിക്കുക പിയുഷ് ഗോയലിന്...

Jan 17, 2019, 04:48 PM IST
അല്‍വര്‍ കൊലപാതകം: ഇതാണ് മോദിയുടെ പുതിയ ഇന്ത്യയെന്ന് രാഹുല്‍ ഗാന്ധി

അല്‍വര്‍ കൊലപാതകം: ഇതാണ് മോദിയുടെ പുതിയ ഇന്ത്യയെന്ന് രാഹുല്‍ ഗാന്ധി

രാജസ്ഥാനിലെ അല്‍വറില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആക്രമണത്തില്‍ പരുക്കേറ്റ യുവാവിനെ ആറു കിലോമീറ്റര്‍ ദൂരെയുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസ് എടുത്തത് ആറു മണിക്കൂര്‍. ഇതാണ് മോദിയുടെ ക്രൂരമായ 'പുതിയ ഇന്ത്യ'യെന്ന് രാഹുല്‍ ഗാന്ധി ട്വീറ്ററില്‍ കുറിച്ചു. 

Jul 23, 2018, 05:27 PM IST
ശശി തരൂരിന്‍റെ ഇംഗ്ലീഷ് മനസ്സിലാകുന്നില്ലെന്ന് പീയുഷ് ഗോയല്‍; മന്ത്രിയ്ക്ക് ചേരില്ലാത്ത പ്രസ്താവനയെന്ന്‍ എന്‍കെ  പ്രേമചന്ദ്രന്‍

ശശി തരൂരിന്‍റെ ഇംഗ്ലീഷ് മനസ്സിലാകുന്നില്ലെന്ന് പീയുഷ് ഗോയല്‍; മന്ത്രിയ്ക്ക് ചേരില്ലാത്ത പ്രസ്താവനയെന്ന്‍ എന്‍കെ പ്രേമചന്ദ്രന്‍

കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും എംപിയുമായ ശശി തരൂരിന്‍റെ ഇംഗ്ലീഷ് മനസ്സിലാകുന്നില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. ശശി തരൂര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ ഫുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ബില്ലില്‍ നടത്തിയ പ്രസംഗത്തെപ്പറ്റിയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. 

Jul 20, 2018, 01:07 PM IST
കേരളത്തെ പറ്റിച്ചു; കഞ്ചിക്കോട് കോച്ച് ഫാക്ടറി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു

കേരളത്തെ പറ്റിച്ചു; കഞ്ചിക്കോട് കോച്ച് ഫാക്ടറി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു

എം. ബി രാജേഷ്, എ. സമ്പത്ത് എന്നിവര്‍ക്ക് പാര്‍ലമെന്റില്‍ തന്ന മറുപടിയില്‍ രേഖാമൂലമാണ് ഇക്കാര്യം സൂചിപ്പിച്ചത്.

Jul 18, 2018, 07:34 PM IST
കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ല; വി. എസിന് പിയൂഷ് ഗോയലിന്‍റെ മറുപടി

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ല; വി. എസിന് പിയൂഷ് ഗോയലിന്‍റെ മറുപടി

കോച്ചുകളുടെ ആവശ്യകത വിലയിരുത്തിയശേഷം പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വിഎസിന് എഴുതിയ മറുപടില്‍ വ്യക്തമാക്കി.

Jul 13, 2018, 06:13 PM IST
കള്ളപ്പണ നിക്ഷേപകരുടെ വിവരങ്ങള്‍ അടുത്ത മാര്‍ച്ചില്‍ ലഭിക്കും: പിയൂഷ് ഗോയല്‍

കള്ളപ്പണ നിക്ഷേപകരുടെ വിവരങ്ങള്‍ അടുത്ത മാര്‍ച്ചില്‍ ലഭിക്കും: പിയൂഷ് ഗോയല്‍

ഈ വര്‍ഷം ജനുവരി 1ന് ഒപ്പിട്ട കരാര്‍ പ്രകാരം 2019ന് മുന്‍പായി കള്ളപ്പണം നിക്ഷേപിച്ചവരുടെ മുഴുവന്‍ വിവരങ്ങളും കൈമാറണമെന്നാണ് വ്യവസ്ഥയെന്നും ഗോയല്‍ ചൂണ്ടിക്കാട്ടി.

Jun 29, 2018, 03:55 PM IST
കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ല: പിയൂഷ് ഗോയല്‍

കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ല: പിയൂഷ് ഗോയല്‍

റെയില്‍വേ വികസനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും ഭൂമി ഏറ്റെടുക്കുന്നതില്‍ മെല്ലെപ്പോക്കാണെന്നും ഗോയല്‍ വിമര്‍ശിച്ചു

Jun 18, 2018, 02:11 PM IST
 അവാര്‍ഡ്‌ വിതരണ൦ വിനയായി; വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി സ്ഥാനത്ത് നിന്ന് സ്മൃതി   ഇറാനിയെ മാറ്റി

അവാര്‍ഡ്‌ വിതരണ൦ വിനയായി; വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി സ്ഥാനത്ത് നിന്ന് സ്മൃതി ഇറാനിയെ മാറ്റി

ലോകസഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് വെറും ഒ​രു വ​ർ​ഷം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ മോ​ദി സ​ർ​ക്കാ​രി​ൽ വീ​ണ്ടും അ​ഴി​ച്ചു​പ​ണി. ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ വിതരണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വാര്‍ത്താവിതരണ മന്ത്രി സ്ഥാനത്ത് നിന്നും സ്മൃതി ഇറാനിയെ പ്ര​ധാ​ന​മ​ന്ത്രി ഒ​ഴി​വാ​ക്കി. സ​ഹ​മ​ന്ത്രി​യാ​യി​രു​ന്ന രാ​ജ്യ​വ​ർ​ധ​ൻ സിം​ഗ് റാ​ത്തോ​​ഡി​നാ​ണ് വാര്‍ത്താവിതരണ മന്ത്രാലത്തിന്‍റെ ചുമതല. 

May 15, 2018, 09:20 AM IST
ട്രെയിനുകളിൽ ജി.പി.എസ് സംവിധാനം നടപ്പാക്കാൻ നിർദേശിച്ച് റെയിൽവേ മന്ത്രാലയം

ട്രെയിനുകളിൽ ജി.പി.എസ് സംവിധാനം നടപ്പാക്കാൻ നിർദേശിച്ച് റെയിൽവേ മന്ത്രാലയം

ട്രെയിനുകളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ യാത്രക്കാർക്ക് ലഭിക്കുന്നതിന് ട്രെയിനുകളില്‍ ജി.പി.എസ് സംവിധാനം സ്ഥാപിക്കാനുള്ള നിര്‍ദ്ദേശവുമായി റെയില്‍വേ മന്ത്രാലയം. കേന്ദ്ര റെയിൽവേ മന്ത്രി പിയുഷ് ഗോയലാണ് ഇതു സംബന്ധിച്ച നിർദേശം 16 റെയിൽവേ സോണുകൾക്കും നൽകിയത്. 

Nov 30, 2017, 03:48 PM IST
അഞ്ചു കോടി വ്യാജ ആധാര്‍ അക്കൗണ്ടുകള്‍ കണ്ടെത്തിയെന്ന്‍ പീയൂഷ് ഗോയല്‍

അഞ്ചു കോടി വ്യാജ ആധാര്‍ അക്കൗണ്ടുകള്‍ കണ്ടെത്തിയെന്ന്‍ പീയൂഷ് ഗോയല്‍

അഞ്ചു കോടിയോളം വ്യാജ ആധാര്‍  അക്കൗണ്ടുകള്‍ കണ്ടെത്തിയെന്ന്‍ റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. ആധാര്‍ നിര്‍ബന്ധമാക്കിയ ശേഷം 3.5 കോടിയോളം എല്‍പിജി കണക്ഷനുകളും 1.6 കോടിയോളം റേഷന്‍ കാര്‍ഡുകളും എടുത്തിരിക്കുന്നത് വ്യാജ വിവരങ്ങള്‍ ഉപയോഗിച്ചാണ് എന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

Nov 4, 2017, 04:56 PM IST
മുംബൈ ദുരന്തം: നടുക്കം രേഖപ്പെടുത്തി റയില്‍വേ മന്ത്രി, ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

മുംബൈ ദുരന്തം: നടുക്കം രേഖപ്പെടുത്തി റയില്‍വേ മന്ത്രി, ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

മുംബൈയിലെ എല്‍ഫിന്‍സ്റ്റോണ്‍ റയില്‍വേ സ്റ്റേഷനിലുണ്ടായ അപകടത്തില്‍ നടുക്കം രേഖപ്പെടുത്തി റയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. നിരവധി നിഷ്കളങ്കരുടെ ജീവന്‍ പൊലിഞ്ഞ അപകടം തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്ന് റയില്‍വേ മന്ത്രി പ്രതികരിച്ചു. അപകടത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്നും പീയൂഷ് ഗോയല്‍ അറിയിച്ചു. 

Sep 29, 2017, 01:50 PM IST
വൈദ്യുതി ക്ഷാമം: കേരളത്തിന് ആശ്വാസമേകി കേന്ദ്രസർക്കാർ; കുറഞ്ഞ വിലയ്ക്ക് വൈദ്യുതി നല്‍കുമെന്ന് പീയൂഷ് ഗോയല്‍

വൈദ്യുതി ക്ഷാമം: കേരളത്തിന് ആശ്വാസമേകി കേന്ദ്രസർക്കാർ; കുറഞ്ഞ വിലയ്ക്ക് വൈദ്യുതി നല്‍കുമെന്ന് പീയൂഷ് ഗോയല്‍

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിനു ആശ്വാസമേകി കേന്ദ്രസർക്കാർ. ആവശ്യമായ വൈദ്യുതി നല്‍കാമെന്ന് കേന്ദ്ര വൈദ്യുതിമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. പ്രതിസന്ധിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വിവരം ധരിപ്പിച്ചതിനു പിന്നാലെയാണ് യൂണിറ്റിന് 2.80 രൂപ വൈദ്യുതി നല്‍കാമെന്ന് മന്ത്രി അറിയിച്ചത്.

Jan 13, 2017, 12:55 PM IST